നിങ്ങളുടെ ഷുഗറിനെ അലിയിച്ചു കളയും ഈ 5 പഴങ്ങൾ മരുന്ന് വേണ്ടി വരില്ല

ലെഫ്റ്റൈൽ ഡിസീസസ് വളരെ കോമൺ ആയിട്ട് നമ്മുടെ എല്ലാ സ്ഥലങ്ങളിലും ഉണ്ട് എന്നാൽ കേരളത്തിൽ കുറച്ച് കൂടുതലാണ് ലൈഫ് സ്റ്റൈൽ ഡിസീസ് എന്ന് പറയുമ്പോൾ നമ്മുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അതിൽ പ്രമേഹം വളരെയധികം കോമൺ ആയിട്ടുള്ള ഒരു കാര്യമാണ് പിന്നെ ബ്ലഡ് പ്രഷർ ടെൻഷൻ കൊളസ്ട്രോൾ പ്രശ്നങ്ങൾ ഫാറ്റി ലിവർ ബുദ്ധിമുട്ടുകൾ വെരികോസ് വെയിൻ പ്രശ്നങ്ങൾ തൈറോയ്ഡ് റിലേറ്റഡ് ആയിട്ടുള്ള ബുദ്ധിമുട്ടുകൾ അമിതവണ്ണം ബന്ധപ്പെട്ട കാര്യങ്ങൾ അപ്പോൾ ലിസ്റ്റ് നോക്കുമ്പോൾ.

   

തന്നെ ഒരുപാട് തരത്തിലുള്ള പ്രശ്നങ്ങൾ നമ്മുടെ ജീവിതശൈലി രോഗവുമായിട്ട് ബന്ധപ്പെട്ടിട്ടുണ്ട് നമ്മുടെ നാട്ടിൽ പ്രത്യേകിച്ച് കേരളത്തിൽ വളരെയധികം കോമൺ ആണ് അപ്പോൾ ഇങ്ങനെ വരുമ്പോൾ എന്തുകൊണ്ടാണ് ഇത്രയും അധികം കാര്യങ്ങൾ നമ്മൾ വളരെ കോമൺ ആയിട്ട് സ്റ്റഡി ചെയ്തു പോയപ്പോഴാണ് അതിന്റെ കാര്യങ്ങളെക്കുറിച്ച്.

എല്ലാം തന്നെ മനസ്സിലായത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുന്ന് കഴിക്കുന്ന ഒരു സ്ഥലമാണ് കേരളം എന്നുള്ളത് നമ്മുടെ അമ്മ മനോരമയുടെ ആ ഒരു സർവേയിൽ തന്നെ പല ആളുകൾക്കും ഇതിനെക്കുറിച്ച് അറിയാം ഒരു വ്യക്തി ഒരു സ്റ്റേറ്റിലെ 100 150 രൂപ ആണ് ഒരു മാസം അല്ലെങ്കിൽ ഒരുമാസം വരുന്നിനു വേണ്ടി ചെലവാകുന്ന.

സ്ഥലത്ത് കേരളത്തിൽ 2500 രൂപയാണ് ഒരാൾ ഒരു മാസം വരുന്നിനുവേണ്ടി ചെലവാക്കുന്നത് അപ്പോൾ നീ ഒരു സർവേയിൽ നമുക്ക് മനസ്സിലാകുന്ന കാര്യം എന്താണെന്ന് വെച്ചാൽ ഏറ്റവും കൂടുതൽ ആളുകൾ ആരോഗ്യമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ കൊടുക്കുന്നവരാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top