ഈ മാർക്കറ്റിൽ നിന്നും ഒന്നും വാങ്ങാൻ നിൽക്കേണ്ട 5 മിനിറ്റിൽ നമുക്ക് വേസ്റ്റ് തുണി കൊണ്ട് ഉണ്ടാക്കാം

നമ്മൾ വീട്ടമ്മമാർക്ക് ഒരുപാട് ഉപകാരം ആകുന്ന ഒരു വീഡിയോ ആണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് അപ്പോൾ നമ്മൾ ഇവിടെ ഒരു പ്ലാസ്റ്റിക്കിന്റെ ഒരു ചാക്ക് ഒരു സ്ക്വയർ ആയിട്ട് കട്ട് ചെയ്ത് എടുത്തിട്ടുണ്ട് ഇതിന്റെ അളവ് ഞാൻ ഇവിടെ സ്ക്രീനിൽ കാണിക്കുന്നുണ്ട് ഇതേ അളവിൽ തന്നെ ഞാൻ ഒരു തുണി കൂടെ ഞാൻ ഇവിടെ എടുത്തിട്ടുണ്ട് ഇനി ഞാൻ ഇവിടെ ഇതുപോലെയുള്ള ഒരു പിന്നാണ് ഞാൻ എടുത്തിട്ടുള്ളത് പകരം.

   

നിങ്ങൾക്ക് സേഫ്റ്റി പിൻ നിങ്ങൾക്ക് ഉപയോഗിക്കാം ഈ ചാക്കും തുണിയും കൂടെ ചേർത്തുവച്ചുകൊണ്ട് ഇതുപോലെതന്നെ സൈഡ് ഭാഗങ്ങളിലും ഉൾഭാഗത്തും ആയിട്ട് ഒന്ന് പിൻ ചെയ്തു വയ്ക്കുകയാണ് ഇനി നമുക്ക് നാലുവശത്ത് കൂടെ ഒന്ന് അരികിലൂടെ ഒന്ന് സ്റ്റിച്ച് ചെയ്ത് നമുക്ക് എടുക്കാം അപ്പോൾ ഞാൻ ഇവിടെ സ്റ്റിച്ച് ചെയ്തു കൊണ്ടുവന്നിട്ടുണ്ട് ഇനി നമുക്ക് ഇവിടെ അരികഭാഗത്ത് ഉള്ളിലേക്ക് എന്ന രീതിയിൽ തന്നെ ഒന്ന്.

ഒന്നര ഇഞ്ച് വെച്ച് നാലുഭാഗങ്ങളിലും മാർക്ക് ചെയ്തുകൊടുക്കാം ഉള്ള ഒരു വശത്തേക്ക് ആയിട്ട് ഇനി നമുക്ക് ജോയിന്റ് ആക്കിയിട്ട് ഒരു സ്ക്വയർ ബോക്സ് പോലെ ഒന്നും വരച്ചു കൊടുക്കുന്നുണ്ട് ആ സ്ക്രീനിൽ കാണുന്ന പോലെ തന്നെ ഉള്ളിൽ മാർക്ക് ചെയ്തു കൊടുത്തിട്ടുണ്ടല്ലോ അതിന്റെ ഉള്ളിലേക്ക് ഭാഗമാകുന്ന പോലെ ഒരു തുണി കട്ട് ചെയ്തിട്ട് നമുക്ക് ഇതുപോലെ നമുക്കൊന്ന് വച്ചു കൊടുക്കാം കുറച്ചു നീളം നല്ല കുഴപ്പമില്ല തുണി ഇനി നമുക്ക് ഇതിന്റെ ഉൾഭാഗങ്ങളിലായിട്ട് ഒന്ന് പിൻ ചെയ്തു കൊടുക്കാം എന്നിട്ടും നമുക്ക് ഇതിന്റെ ഒരു സൈഡിൽ ഒഴുകിയായിട്ട് ബാക്കി മൂന്നു ഭാഗങ്ങളിലും നമുക്ക് ഒന്ന് സ്റ്റിച്ച് ചെയ്ത് എടുക്കണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ കാണുക.

Scroll to Top