വെയിലത്തിടാതെ വൃത്തിയാക്കാം കിടക്കയിലെ നനവും അഴുക്കും കഴുകാതെ

നമ്മൾ ഉപയോഗിക്കുന്ന ബെഡിൽ എന്തെങ്കിലും വീണു കഴിഞ്ഞാൽ ചായ തട്ടി വീണാലും അതെല്ലാം എങ്കിൽ കുഞ്ഞുമക്കളും മൂത്രം ഒഴിച്ചാലും എല്ലാം ക്ലീൻ ചെയ്യാനായിട്ട് വളരെ ബുദ്ധിമുട്ടും തന്നെയാണ് അത് വെയിലത്ത് ഇട്ട് കഴുകി ഉണക്കിയെടുക്കണം വീഡിയോ ഒന്ന് കണ്ടു നോക്കൂ വളരെ എളുപ്പത്തിൽ തന്നെ നമുക്കിത് ബെഡ് ക്ലീൻ ചെയ്യാൻ ആയിട്ട് കഴിയുന്നതാണ് ഒരു രീതിയിൽ തന്നെ നമുക്ക് നനവുള്ള ബെഡ് എല്ലാം.

   

തന്നെ ക്ലീൻ ചെയ്യാം കണ്ടു നോക്കിയിട്ട് ഇഷ്ടപ്പെടുകയാണെങ്കിൽ തീർച്ചയായിട്ടും സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ നമുക്ക് വീട്ടിലുള്ള ബെഡ് ആണ് എങ്കിൽ നല്ലതുപോലെ നനവ് ഉണ്ടാകും അപ്പോൾ ആദ്യമേ തന്നെ നമ്മൾ ചെയ്യാനായിട്ടുള്ളത് ഒരു കോട്ടൺ തുണി ഉപയോഗിച്ചിട്ട് ആ ഒരു മൂത്രമല്ലെന്ന് നല്ലതുപോലെ തന്നെ തുടച്ചു മാറ്റി വയ്ക്കുകയാണ് വേണ്ടത് നമുക്ക് തുടച്ചെടുക്കാൻ പറ്റും അതുപോലെ തന്നെ നല്ല രീതിയിൽ കോട്ടൺ.

തുണി ഉപയോഗിച്ച് തുടച്ചു എടുക്കാം ഇനി നമുക്ക് ആവശ്യമായിട്ടുള്ളത് ക്ലീൻ ആയിട്ടുള്ള ഒരു സൊല്യൂഷൻ നമുക്ക് തയ്യാറാക്കി എടുക്കണം അതിനായിട്ട് നമുക്കൊരു അരക്കപ്പ് വെള്ളം ഞാൻ ഇവിടെ എടുത്തു വച്ചിട്ടുണ്ട് ഇതിലേക്ക് നമ്മൾ ഇട്ടുകൊടുക്കുന്നത് ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയാണ് ഇവിടെ ഇട്ട് കൊടുക്കുന്നത് നമുക്ക് അറിയാം ഇത് നല്ലൊരു ക്ലീനിങ് ഏജന്റ് ആണ് എന്നുള്ളത് അപ്പോൾ അതുപോലെതന്നെ ആ ഒരു സ്മെല്ലും വലിച്ചെടുക്കും ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top