കുട്ടികളുംടീച്ചറും തമ്മിലുള്ള പല വീഡിയോകളും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കൂടി തന്നെ വൈറൽ ആയി മാറുന്നത് നമ്മൾ കണ്ടിട്ടുണ്ട് കുട്ടികളുടെ നിഷ്കളങ്കതയും അവരുടെ സ്നേഹവും എല്ലാം തന്നെ ഈ വീഡിയോകളിലൂടെ നമുക്ക് കാണാനായി കഴിയുന്നതാണ് ഇപ്പോൾ ഇവിടെ ഒരു കുഞ്ഞു കുട്ടിയും അവരുടെ ടീച്ചറും തമ്മിലുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത്.
ടീച്ചറോട് ഭക്ഷണം കഴിക്കാനായി പറയുന്നതും ഫുൾ ടീച്ചർ എഴുതി കഴിഞ്ഞിട്ട് ഞാൻ ഭക്ഷണം കഴിക്കാൻ ഒന്നും പറയുന്നുണ്ട് അപ്പോൾ ഇത് ഇനി ഭക്ഷണം കഴിച്ചിട്ട് എഴുതിയാൽ മതി എന്നാണ് ആ കുഞ്ഞ് കുട്ടി പറയുന്നത് തന്നെ ടീച്ചറുടെ അച്ഛനും അമ്മയും എല്ലാം വിഷമിക്കുന്നില്ല എന്നുമെല്ലാം ആ കുഞ്ഞു ചോദിക്കുന്നുണ്ട് എന്തെല്ലാമാണ് എങ്കിലും നമുക്ക് ഒരു മനസ്സിനെങ്കിലും സന്തോഷം നൽകുന്ന വീഡിയോകളാണ് ഇവ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.