ആ വീഡിയോ ഇതാണ് പേടിയോടെ 1 കോടി ആളുകൾ കണ്ട , വീഡിയോ വൈറലാകുന്നു !!!

ഒരു കോടി ആളുകൾ വളരെ പേടിയോടെ കണ്ട ആ വീഡിയോ ഇതാണ് ഒരു നിമിഷം ആരുടെ ചങ്കും ഒന്നും പിടഞ്ഞു പോകും മൂന്നു വയസ്സുകാരൻ മകൻ ഡ്രൈനേജ് മാൻ ഹോളിൽ വീഴുന്നത് കണ്ട് അമ്മ ചെയ്തത് കണ്ടോ ഏതൊരു അമ്മയുടെയും ചങ്ക് ഒന്ന് കത്തിപ്പോകുന്ന നിമിഷങ്ങളാണ് തന്റെ പൊന്നോമന ഹോളിലൂടെ താഴേക്ക് പോകുന്നത് കണ്ട് ചങ്ക് ഒന്ന് കത്തിയെങ്കിലും പകച്ചുനിൽക്കുന്നതിനു പകരമായി.

   

തന്റെ പൊന്നോമന രക്ഷപ്പെടുത്തിയ അമ്മയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വളരെ വൈറലായി മാറുന്നത് തന്നെ ഒരു നിമിഷം പോലും ചിന്തിക്കാനുള്ള സമയം പോലും അമ്മയ്ക്ക് ഉണ്ടായിരുന്നില്ല എല്ലാം ഭാരമുള്ള ആ ഒരു മുടി പോലും ആ അമ്മയ്ക്കും ഭാരമുള്ളതായി തോന്നിയില്ല വളരെ പെട്ടെന്ന് തന്നെ ആ ഒരു ഹോളും മാറ്റി കുഞ്ഞിനെ രക്ഷിക്കാൻ ആയിട്ടുള്ള അമ്മയുടെ ശ്രമത്തിൽ പരിസരത്തുള്ള.

മറ്റു യുവതിയും കൂടെ പെട്ടെന്ന് അവിടേക്ക് വന്നെത്തി നിമിഷനേരകത്തിനുള്ളിൽ തന്നെ അമ്മയെയും അവൾ യാത്രക്കാരിയായിട്ടുള്ള യുവതിയെയും രക്ഷപ്പെടുത്തി നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ അമ്മയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വരുന്നത് തന്നെ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top