ജീവിതത്തിൽ വളരെയധികം കഷ്ടപ്പാടുകളും ഒരുപാട് കാര്യങ്ങളുതന്നെ ഒരുപാട് കഷ്ടപ്പാടുകൾ തരത്തിലുള്ള ബുദ്ധിമുട്ടുകൾ കൂടെ കടന്നു പോകുന്നവരും ആണ് പലപ്പോഴും നമ്മുടെ ബുദ്ധിമുട്ടുകളും കാര്യങ്ങളുമെല്ലാം നമ്മൾ പോയി പറയുന്നത് ഈശ്വരനോട് ആണ് അതിനായി നമ്മൾ അമ്പലത്തിലേക്ക് പോകുന്നു ക്ഷേത്രങ്ങൾ സംരക്ഷിക്കുന്നു തരത്തിലുള്ള വഴിപാടുകൾ പല തരത്തിലുള്ള പ്രാർത്ഥനകൾ ചെയ്തതിനുശേഷം പലപ്പോഴും പത്തരത്തിലുള്ള.
ബുദ്ധിമുട്ടുകൾ കുറയുന്നതായിട്ട് കാണാൻ കഴിയുന്നില്ല പലതരത്തിലുള്ള സഹായങ്ങൾ അദൃശ്യ ശക്തിയുടെ സാന്നിധ്യം എല്ലാം നമുക്ക് പലപ്പോഴും കിട്ടുന്നതായിട്ട് തോന്നും ഇത്തരത്തിൽ നമ്മൾ എതൊരു കാര്യവും പറഞ്ഞുകഴിഞ്ഞാൽ നമ്മൾ വളരെയധികം തന്നെ നമുക്ക് ഭഗവാൻ സഹായം നൽകാറുണ്ട് അതുപോലെതന്നെ ദേവിയോട് പറഞ്ഞാൽ ദേവി നമുക്ക് സഹായം ചെയ്യാറുണ്ട് ഇത്തരത്തിൽ കേരളത്തിലുടനീളം ക്ഷേത്രങ്ങളുണ്ട് ഇത്തരത്തിലുള്ള.
ക്ഷേത്രങ്ങളിൽ തന്നെ ഏറ്റവും ഒരുപാട് പ്രത്യേകതകൾ അവകാശപ്പെടുകയുള്ള ഏതൊരു കാര്യവും സാധിക്കാത്ത കാര്യങ്ങളാണെങ്കിൽ പോലും ഒരിക്കലും ഒരു ശതമാനം പോലുമില്ല കരയുന്ന കാര്യങ്ങൾ പോലും നമ്മൾ പ്രാർത്ഥിച്ചാൽ ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമുക്ക് നടത്തിത്തരുന്ന അല്ലെങ്കിൽ നമ്മുടെ പ്രാർത്ഥന കണ്ടു.
നമുക്ക് അതിലും മെച്ചപ്പെട്ട ഒരു സ്ഥിതിയിലേക്ക് നമ്മുടെ കൊണ്ടുപോകുന്ന നമ്മുടെ പ്രാർത്ഥന എല്ലാം കേട്ട് നമ്മൾ അനുഗ്രഹിക്കുന്ന ഏഴ് ക്ഷേത്രങ്ങളുണ്ട് അല്ലെങ്കിൽ 7 ക്ഷേത്രത്തിലെ ദേവി ദേവന്മാരെ കുറിച്ചിട്ടാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഇതിൽ ആദ്യത്തേത് എന്ന് പറയുന്നത് തിരുവാണിക്കുളം ക്ഷേത്രമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.