വീട്ടമ്മമാർ ഇത് അറിയാതെ പോവല്ലേ, പപ്പായ ഇല 100% അത്ഭുതപ്പെടുത്തും

പപ്പായുടെ ഇല കൊണ്ട് നമുക്ക് ഒരു നൂറുകൂട്ടും കാര്യങ്ങൾ എല്ലാം നമുക്ക് കിട്ടണേൽ നമുക്ക് ചെയ്യാൻ പറ്റുന്നതാണ് അപ്പോൾ എല്ലാ വീട്ടമ്മമാരും തന്നെ തീർച്ചയായിട്ടും അറിഞ്ഞിരിക്കേണ്ട നല്ല കുറച്ച് ടിപ്പ് ആയിട്ടാണ് ഞാൻ ഇന്ന് ഇവിടെ വന്നിട്ടുള്ളത് അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം പരിമിത ഈ ഒരു പപ്പായ ഇല ചെറിയ ചെറിയ പീസുകൾ ആക്കി നമുക്ക് നുറുക്കിയെടുക്കാം അപ്പോൾ നമ്മൾ നുറുക്കുന്നതിനു മുമ്പേതന്നെ.

   

ഈ ഒരു പപ്പായുടെ ഈ ഒരു ഇലയിൽ എന്തെങ്കിലും പ്രാണികളെല്ലാം ഉണ്ടെങ്കിൽ നമുക്ക് ഒന്ന് കഴുകി വൃത്തിയാക്കണം അപ്പോൾ നമുക്ക് ചെറിയൊരു പീസ് ആക്കി നമ്മൾ നുറുക്കി എടുത്തിട്ടുണ്ടായിരുന്നു പിന്നീട് നമുക്ക് ഒരു പാത്രത്തിൽ നമുക്ക് കുറച്ചു വെള്ളം എടുത്തു വെള്ളത്തിലേക്ക് നമുക്ക് നുറുക്കിട്ടുള്ള ഇലകളെല്ലാം നമുക്ക് വിട്ടുകൊടുക്കാം അപ്പോൾ ഇലകളുടെ ഒപ്പം തന്നെ നമുക്ക് ഒരു ഐറ്റം കൂടെ നമുക്ക് ചേർത്തു കൊടുക്കാനുണ്ട് നാരങ്ങയാണ് അപ്പോൾ നാരങ്ങാ ഞാൻ ഇപ്പോൾ ഇവിടെ ഒന്നര നാരങ്ങയാണ് എടുത്തു വച്ചിട്ടുള്ളത് വലുതാണെങ്കിൽ ഒരെണ്ണം.

എടുത്താലും മതിയാകും എന്നിട്ട് നമുക്ക് ഇത് ചെറിയൊരു പീസ് ആക്കി നമുക്ക് കട്ട് ചെയ്തിട്ട് നമുക്ക് ഒരു ഇതിലേക്ക് ഇട്ടു കൊടുക്കാം ഇനി നമുക്ക് ഇതൊന്നും നമുക്ക് നല്ലതുപോലെ തന്നെ തിളപ്പിച്ചെടുക്കാം അപ്പോൾ നമുക്ക് വെള്ളം നല്ലതുപോലെ തിളച്ചു വരുമ്പോൾ തന്നെ ഈ ഒരു ഇലയുടെ കളർ എല്ലാം തന്നെ മാറി വരും അപ്പോൾ അതുപോലെതന്നെ നാരങ്ങ വെന്തിട്ടെന്നു നാരങ്ങേടെ വിലയുടെ കണ്ടന്റെ എല്ലാ ആ വെള്ളത്തിലേക്ക്.

തന്നെ കിട്ടുന്നതാണ് അപ്പോൾ വെള്ളം നല്ലതുപോലെ തന്നെ തിളച്ചു വന്നിട്ടുണ്ട് അപ്പോൾ രണ്ടു മിനിറ്റ് ഒന്ന് ലോ ഫ്ലൈമിൽ തീ കത്തിച്ചതിനുശേഷം ഇത് ഓഫ് ചെയ്തിട്ട് നമുക്ക് ഇതൊന്ന് അരിച്ചെടുക്കണം അപ്പോൾ ഫ്രെയിം ഓഫ് ചെയ്തിട്ടുണ്ട് ഇനി ചൂടാറിയതിനു ശേഷമാണ് നമ്മൾ ഇപ്പോൾ ഇത് അരിച്ചെടുക്കാൻ പോകുന്നത് ഇനി നമുക്ക് ഇതിനകത്തേക്ക് കുറച്ച് സാധനങ്ങൾ കൂടി നമുക്ക് ചേർത്ത് കൊടുക്കാൻ എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.

Scroll to Top