ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് രാത്രി കിടക്കുന്നതിനു മുമ്പ് തന്നെ ചെയ്യേണ്ട കുറച്ചു കാര്യങ്ങളെക്കുറിച്ചുള്ളതാണ് ഏതൊരു വീട്ടമ്മയും അറിഞ്ഞിരിക്കേണ്ടതായിട്ടുള്ള വളരെ അത്യാവശ്യമായിട്ടുള്ള കാര്യങ്ങളാണ് ഞാൻ ഇവിടെ ഉൾപ്പെടുത്തി വച്ചിട്ടുള്ളത് അപ്പോൾ വീഡിയോയിലേക്ക് പോകുന്നതിനു മുമ്പേതന്നെ എന്റെ ചാനൽ ആദ്യമായിട്ട് കാണുന്നതെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ മറക്കല്ലേ അപ്പോൾ നമുക്ക്.
നേരെ വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഓരോ വിട്ടയുടെയും തലവേദന ഒരുപാട് പ്രശ്നങ്ങളെല്ലാം ഉള്ള ഒരു പരിഹാരവും എല്ലാം തന്നെ ഇന്നത്തെ ഞാനിന്നവിടെ പറയുന്നുണ്ട് അപ്പോൾ ആരോഗ്യമുള്ള ഒരു കുടുംബവും വാർത്തെടുക്കുന്നതിന് ആയിട്ടുള്ള തുടക്കമെല്ലാം തന്നെ നമ്മൾ അടുക്കളയിൽ നിന്ന് തന്നെയാണ് നമ്മൾ ചെയ്യേണ്ടത് അടുക്കള ആണും നമുക്ക് സൂക്ഷിക്കാനും വളരെ വൃത്തിയായി തന്നെ സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള കുറച്ച് ടിപ്പുകളാണ് ഞാൻ ഇന്നിവിടെ പറയാനായി പോകുന്നത്.
അപ്പോഴേക്കും നമുക്ക് കടക്കാം അപ്പോൾ ഈ ഒരു സിംഗ് നമുക്ക് വൃത്തിയാക്കുന്നതിനായിട്ട് തന്നെ നമുക്ക് ബേക്കിംഗ് സോഡയും അതുപോലെതന്നെ വിനാഗിരിയും എല്ലാം ഉപയോഗിച്ച് കഴുകുമ്പോൾ നല്ല ഒരു ഷൈനിങ്ങ് തന്നെയായിരിക്കും അപ്പോൾ ആദ്യമേ തന്നെ നമുക്ക് ബേക്കിംഗ് സോഡ നമുക്ക് ഇതുപോലെ തന്നെ നമുക്ക് വിതറി നമുക്ക് ഇട്ടുകൊടുക്കാൻ മുകളിലേക്ക് നമുക്ക് വിനാഗിരി നമുക്ക് ഒഴിച്ചു കൊടുക്കാം അപ്പോൾ.
വിനാഗിരീദിന് മുകളിലേക്ക് ഒഴിക്കുമ്പോൾ തന്നെ ഒരു കെമിക്കൽ റിയാക്ഷൻ തന്നെ നമുക്ക് സംഭവിക്കും അപ്പോൾ ഈ ഒരു വിനാഗിരി നമുക്ക് സിംഗിലേക്ക് ഒഴിക്കുമ്പോൾ കിച്ചൻ സിംഗിലേ ബ്ലോക്കുകൾ എല്ലാം മാറാനും വളരെ നല്ലത് തന്നെയാണ് അതുപോലെതന്നെ നല്ലൊരു തിളക്കം കിട്ടാനും നല്ലതുപോലെ നല്ലതാക്കാനും അതുപോലെ തന്നെ വിമുക്തമാക്കുന്നതിനും എല്ലാം ഇത് രണ്ടിനും നല്ലതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.