ഞാനിവിടെ ഫ്രണ്ട് ഓപ്പൺ ആയിട്ടുള്ള അതായത് ഹെവി മാറിടം ഉള്ളവർക്കെല്ലാം ഫുൾ കവറേജ് എല്ലാം കിട്ടുന്ന ഒരു ബ്രായാണ് കാണിക്കാനായി പോകുന്നത് 40 സൈസ് ആണ് കാണിക്കാൻ പോകുന്നത് നാല്പത്തിന്റെ നാലിലൊന്ന് 10 ഇഞ്ച് നീളവും വീതിയും ഉള്ള നാല് പീസ് തുണി നമുക്ക് എടുക്കാം ഇപ്പോൾ 32 ആണ് സൈസ് എങ്കിൽ 32 നാലിലൊന്ന് പറയുമ്പോൾ 8 ഇഞ്ചി നീളവും വീതിയുമുള്ള നമുക്കെടുക്കാൻ.
തുണി ഞാനിവിടെ എടുത്തിട്ടുണ്ട് ശ്രദ്ധിച്ചോളൂ വീഡിയോ മുഴുവനായിട്ട് ഒരുപാട് തൂങ്ങിയതാണ് എങ്കിൽ അവരത് പുഷ് അപ്പ് ചെയ്ത് നിൽക്കാനുള്ള ടൈപ്പ് ഉള്ള ഒരു ഐറ്റം ആണ് കാണിക്കാൻ പോകുന്നത് എന്നോട് ഒരുപാട് ആളുകൾ ചോദിച്ചിട്ടുണ്ട് ഈ ഒരു വീഡിയോ അതുകൊണ്ടാണ് ഇതുപോലെ ഞാൻ ഇവിടെ കട്ടിംഗ് എല്ലാം ചെയ്യുന്നു അതുകൊണ്ട് വീഡിയോ മുഴുവനായിട്ട് കാണുക ഒരുപാട് തവണ മനസ്സിലായി.
ടെൻഷൻ അടിക്കേണ്ട അറിയാത്ത ഭാഗങ്ങളെല്ലാം ഒന്ന് കണ്ടു നോക്ക് ചെയ്തു നോക്ക് യുവർ ആണെങ്കിൽ ചൂടുകാലമല്ലേ ഒന്നിന് മുകളിൽ വെച്ച് ഫെയ്സ് വച്ചിട്ടുണ്ട് അതുപോലെതന്നെ വേറൊന്നും നമുക്കൊന്ന് വെച്ച് നോക്കാൻ പോയതിനുശേഷം മടിയിൽ നിന്ന് തന്നെ മുകളിലേക്ക് ഒരു 7 ഇഞ്ച് മാർക്ക് ചെയ്യാൻ ഇത് ഇപ്പോൾ 10 ഇഞ്ച് കാരണം 7 ഇഞ്ച് എടുത്തു എന്നിട്ട് ഇപ്പോൾ എട്ട് ഇഞ്ച് ആണെങ്കിൽ നമുക്ക് ആറിഞ്ച് എടുത്താൽ മതിയാകും അപ്പോൾ 9 ഇഞ്ച് ആണെങ്കിൽ ആറര എടുത്താൽ മതിയാകും ഇതിനെ കുറച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.