എങ്ങനെ സഹിക്കും, ഷോറൂമിലെ ഒരു പാവം പെണ്ണിനോട് യുവാവ് ചെയ്തത് കണ്ടാൽ നിങ്ങൾ കരഞ്ഞു പോകും, അവസാനം സംഭവിച്ചത് കണ്ടോ!

അമ്മാവന് വേണ്ടി two വീലർ ഒരു ബുക്ക് ചെയ്യാനായി ഞാൻ ടൗണിൽ പോയിട്ടുണ്ടായിരുന്നു പുഷ് എന്ന് എഴുതിയ ഗ്ലാസ് ഡോർ തള്ളി തുറന്നു ഞാൻ അകത്തേക്ക് കയറിയപ്പോൾ സൗന്ദര്യത്തിന് മാറ്റുകൂട്ടാനായി പരമാവധി മേക്കപ്പ് ചെയ്തിട്ടുള്ള യൂണിഫോം ധരിച്ചിട്ടുള്ള ഒരുപാട് ഫീമെയിൽ സ്റ്റാഫിനെ കണ്ടുവെങ്കിലും അവരുടെ ഇടയിൽ നിന്നും അത്ര ഭംഗിയില്ലാത്ത സാധാരണ ചൂരിദാർ ധരിച്ച ഒരു പെൺകുട്ടിയും മുഖത്ത് ചിരിയുമായി ഞങ്ങളുടെ മുമ്പിലേക്ക് വന്നു എന്താണ് സാർ വിനയത്തോടെ.

   

കൂടി അവൾ അത് ചോദിച്ചു ഞങ്ങൾ ഒരു വണ്ടി നോക്കാൻ വന്നതാണ് അതിന്റെ പ്രൈസ് എനിക്ക് അറിയണം മുഖത്ത് പരമാവധി ഗൗരവം വരുത്തിക്കൊണ്ട് ഞാനത് പറഞ്ഞത് ഒക്കെ സാർ ഒരു വണ്ടി ഏതാണെന്ന് പറയാമോ ഞങ്ങൾ വണ്ടിയുടെ മോഡൽ പറഞ്ഞു അവൾ അതിനെ ഏറ്റവും പുതിയ മോഡലിന്റെ പ്രത്യേകതയെ കുറിച്ച് വാചാലയായി ഞങ്ങൾക്ക് ടോപ്പ് മോഡൽ ഒന്നും വേണ്ട അമ്മാവനെ റഫ്യൂസിനുള്ളതാണ് നിങ്ങൾ ബേസ് മോഡലിന്റെ പ്രൈസ് മാത്രം പറഞ്ഞാൽ മതി ഞാൻ കുറച്ചു കാർകശത്തോടെ കൂടി പറഞ്ഞപ്പോൾ അവളുടെ മുഖം മങ്ങിയത് ഞാൻ ശ്രദ്ധിച്ചു നേരത്തെ മുതൽ വണ്ടിയോടു കുറച്ച് ക്രൈസ് ഉള്ള ആളാണ്.

ഞാൻ പലതവണ നിരവധി കമ്പനികളുടെ ഷോറൂമിലേക്ക് പോവുകയും വണ്ടികൾ വാങ്ങുകയും ചെയ്തിട്ടുള്ള എക്സ്പീരിയൻസ് എല്ലാം ഉള്ളതുകൊണ്ട് ഓരോ ഷോറൂമിൽ ചെല്ലുമ്പോൾ അവിടുത്തെ സെയിൽസ് എക്സിക്യൂട്ടീവ് നമ്മെ സമീപിക്കുകയും കൊണ്ട് അവർക്ക് കമ്പനിക്ക് ലാഭകരമാകുന്ന രീതിയിൽ തന്നെ നമ്മളെ കൊണ്ട് വാഹനങ്ങളെല്ലാം വാങ്ങിച്ചു ഉള്ള അനുഭവം ഉള്ളതുകൊണ്ട് തന്നെയാണ് ഞാൻ അങ്ങനെ അവിടെ പറഞ്ഞത് ആ ഒരു രീതി അറിയാവുന്നത് കൊണ്ട് എന്റെ മനസ്സിൽ ഒരു പെൺകുട്ടിയും അത്തരത്തിലാണ് എന്നുള്ള മുൻധാരണയിലായിരുന്നു അവളോടുള്ള എന്റെ സംസാരവും പെരുമാറ്റവും ഓക്കേ സർ ഇതിന്റെ.

ബേസ് മോഡലിലെ വില ഞാൻ എഴുതിത്തരാം വണ്ടി സാർ എപ്പോഴാണ് എടുക്കാനായി വരുന്നത് അതിന് ആദ്യം വണ്ടിയുടെ വില എഴുതിത്തരവും ഞാൻ എടുക്കുന്ന വേണ്ടായിരുന്നു പിന്നെ തീരുമാനിക്കാം ഞാൻ അനിഇഷ്ടതോടു കൂടി തന്നെ അത് അവളോട് പറഞ്ഞു പിന്നെ ഒരു അക്ഷരം പോലും മിണ്ടാതെ തലകുനിച്ച് അവൾ ടേബിളിലേക്ക് നടന്നു വണ്ടിയുടെ പ്രൈസ് എഴുതി ഞങ്ങൾക്ക് തന്നു സാർ വരുകയാണെങ്കിൽ എന്നെ ഒന്ന് വിളിച്ചിട്ട് വരണേ അല്ലെങ്കിൽ സാറിന്റെ നമ്പർ ഒന്ന് പറയുമോ ഞാൻ നാളെ വിളിക്കാം അവൾ താഴ്മയോടെ കൂടി തന്നെ ചോദിച്ചു എന്റെ പൊന്നു ഞാൻ നമ്പർ തരില്ല എന്നിട്ട് വേണം നിങ്ങൾക്ക് ചുമ്മാതെ വിളിച്ചത് ശല്യപ്പെടുത്താൻ താല്പര്യമുണ്ടെങ്കിൽ ഞങ്ങൾ നേരിട്ട് വരാം അവളെയുടെ വളരെ നീര സ്വത്തോടുകൂടി പറഞ്ഞു ഞങ്ങൾ അവിടെ നിന്നും ഇറങ്ങി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top