കേടായ ഒരു ബാറ്ററി മതി എലി, പെരുച്ചാഴി,പാമ്പ് എന്നിവയെ തുരത്താം

നമ്മുടെ വീട്ടിലുള്ള ക്ലോക്കിന്റെയും റിമോട്ടിന്റെയും എല്ലാം തന്നെ ബാറ്ററികൾ കേടായി കഴിഞ്ഞാൽ നമ്മൾ എന്താണ് ചെയ്യുക നമ്മൾ വെറുതെ അങ്ങോട്ട് വലിച്ചെറിഞ്ഞു കളയും കേടായിട്ടുള്ള ബാറ്ററി ഒന്നും തന്നെ ഇനി ആരും വലിച്ചെറിഞ്ഞു കളയേണ്ട കാര്യമില്ല അതുകൊണ്ട് തന്നെ നമുക്ക് ഒരു അടിപൊളി നമുക്ക് സുന്ദരം ചെന്ന് ചെയ്തു നോക്കാം ഇങ്ങനെ കേടായി പോയിട്ടുള്ള ഒരു ബാറ്ററി ഉണ്ടെങ്കിൽ നമ്മുടെ വീടിനകത്തും.

   

പുറത്തും എല്ലാം തന്നെ ശല്യം ആയിട്ട് മാറിയിട്ടുള്ള എല്ലുകളെയും പെരുച്ചാഴികളെയും എല്ലാം തന്നെ കൂട്ടത്തോടെ തന്നെ നമുക്ക് നശിപ്പിക്കാനായി കഴിയും അത് എങ്ങനെയാണ് എന്ന് നമുക്ക് കണ്ടു നോക്കാം കുട്ടികളെ മാത്രമല്ല പാമ്പിന്റെ ശല്യവും ഇല്ലാതാക്കാനായി നമുക്ക് കഴിയുന്നതാണ് നശിപ്പിക്കാൻ ആയിട്ടുള്ള രണ്ട് ടിപ്പുകൾ ആണ് ഞാൻ ഇന്നിവിടെ ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മുടെ ആദ്യത്തെ ടിപ്പ്.

ചെയ്യാനായിട്ട് നമുക്ക് ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ മൈദ പൊടി ഇട്ടു കൊടുക്കുന്നുണ്ട് അപ്പോൾ ഇനി ഇതിലേക്ക് അര ടീസ്പൂൺ വെളിച്ചെണ്ണ കൂടെ ചേർത്ത് നല്ലതുപോലെ തന്നെ നമുക്കൊന്ന് ഇളക്കിയെടുക്കാം കുട്ടികളെയെല്ലാം നമുക്ക് മിക്സിയുടെ അടുത്തേക്ക് തന്നെ ആകർഷിക്കുന്നതിനു വേണ്ടി തന്നെ ഒരു അല്പം ചിറക്കര കൂടി നമുക്ക് ഇട്ടുകൊടുത്തു നല്ലതുപോലെ തന്നെ മിക്സ് ആക്കി കൊടുക്കണം മൈദയും.

വെളിച്ചെണ്ണയും ശർക്കരയും കൂടി നമുക്ക് നല്ലതുപോലെ തന്നെ മിക്സ് ആക്കി എടുത്തു വച്ചിട്ടുണ്ട് നമുക്ക് ചപ്പാത്തിയുടെ പരുവത്തിൽ തന്നെ നമുക്കൊന്ന് കുഴച്ചെടുക്കാം പിന്നീട് നമുക്ക് ഇതിലേക്ക് വെള്ളം ഒന്നും ചേർക്കുന്നില്ല തുള്ളി പോലും വെള്ളം ചേർക്കാതെ തന്നെ വേണം നമുക്ക് ഈ മിക്സി കുഴച്ചെടുക്കാൻ ആയിട്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവൻ കാണുക.

https://youtu.be/t5VOjvzq2es

Scroll to Top