ചത്തു വീഴും പല്ലി കൂട്ടം കൂട്ടമായി ഒരു സ്പൂൺ കടുക് മതി ആരും പറയാത്ത പുതിയ ടിപ്പ്!

വീട്ടിൽ വർദ്ധിച്ചുവരുന്ന പള്ളി പാറ്റ എലി എന്നിവയെല്ലാം ഓടിക്കാനും നശിപ്പിക്കാൻ നോക്കിയ ഒരു സൂത്രം മാത്രം മതിയാകും ഇതെന്താണെന്ന് ഒന്ന് കണ്ടു നോക്കൂ വളരെ അധികം ഉപയോഗം ആകുന്ന ടിപ്പ് തന്നെയായിട്ടാണ് ഞാൻ ഇന്ന് വന്നിട്ടുള്ളത് ഇന്ന് വളരെ ഉപകാരമാകുന്ന കുറച്ച് ടിപ്പുകൾ ഞാനിവിടെ കളക്ട് ചെയ്തിട്ടുണ്ട് അപ്പോൾ നമുക്ക് എല്ലാവരും ഒന്ന് സ്കിപ്പ് ചെയ്യാൻ കാണണം ഈ മഴക്കാലത്ത് കൂടുതലായിട്ടും.

   

എല്ലാവരും കാണപ്പെടുന്ന കൊതുക് ഈച്ച അതിനെയെല്ലാം നശിപ്പിക്കാനും കൂട്ടംകൂട്ടമായിട്ട് ചെയ്യാൻ കഴിയുന്ന ഒരു അടിപൊളി സൂത്രമാണ് പിന്നെ ഞാൻ ഇവിടെ പറയാൻ പോകുന്നത് അതിനായിട്ട് നമുക്ക് ആദ്യമായിട്ട് ആവശ്യമായിട്ട് കുറിച്ച് കടുക്ക് ആണ് ഇത് നമുക്ക് പറഞ്ഞാൽ മനസ്സിലാവില്ല നിങ്ങൾ ഒന്ന് ചെയ്തു നോക്കിയാൽ മാത്രമാണ് നിങ്ങൾക്ക് അത് മനസ്സിലാവുകയുള്ളൂ ഒരു രണ്ട് ടീസ്പൂൺ കടുകാണ് ഇവിടെ എടുത്തിട്ടുള്ളത്.

ഇത് നമുക്ക് ഇടിക്കല്ല് വച്ചു പൊളിച്ചു നമുക്കെടുക്കാം മിക്സിയുടെ ജാറിൽ ആണ് പൊടിച്ചെടുക്കാൻ ഓടിക്കാൻ നമുക്ക് ഭയങ്കര ബുദ്ധിമുട്ടായിരിക്കും കല്ലിൽ തന്നെ പഠിക്കുന്നതാണ് നമുക്ക് നല്ലത് അപ്പോൾ ഇതുപോലെ ഒന്ന് ചതച്ചെടുത്താൽ മതിയാകും ഒരുപാട് നൈസായിട്ട് പൊടിക്കേണ്ട ഒരു കാര്യവുമില്ല ഇവിടെ പൊടിച്ചു വച്ചിട്ടുള്ള ഈ ഒരു കടുക് കൊണ്ട് തന്നെ 3 ടിപ്പുകൾ ആണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്.

പല്ലിയെ കൊല്ലാനും പാറ്റകളെ കൊല്ലാനും മാത്രമല്ല കൊതുകിനെ കൊല്ലാനും ഈച്ചയെ കൊല്ലാനും എല്ലാം തന്നെ ഇന്നത്തെ കിടിലൻ വീഡിയോകളിൽ ഞാനിവിടെ ഉൾപ്പെടുത്തിയിട്ടുള്ളത് നമുക്ക് ഇതിലേക്ക് നമുക്ക് കടക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/tZWZFc7TLvQ

Scroll to Top