വീട്ടിൽ കർക്കിടകം 1 മുതൽ ചെയ്യേണ്ടത്, ഇത് കൃത്യമായി ചെയ്താൽ ഈശ്വര അനുഗ്രഹം ലഭിക്കും ജീവിതം രക്ഷപ്പെടും

കിടക്കമാസത്തിൽ നമ്മൾ നമ്മുടെ വീട്ടിൽ ചെയ്യേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യങ്ങൾ ആണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിപോകുന്നത് വീട്ടിൽ മാത്രമല്ല നമ്മുടെ മാനസികമായിട്ടുള്ള ശാരീരികമായ ഉയർച്ചകൾക്കും ചില കാര്യങ്ങളെക്കുറിച്ചും എല്ലാം ഞാൻ ഇതിനെക്കുറിച്ച് പറഞ്ഞു പോകാമെന്ന് ഞാൻ കരുതുന്നു പക്ഷേ ഇതിലൂടെ പറയുന്ന പോലെ തന്നെ കർക്കിടകം മാസം മുഴുവനായിട്ട് നിങ്ങൾക്ക് ഇതിൽ ചെയ്യാനായി കഴിഞ്ഞില്ല.

   

എങ്കിൽപോലും പകുതി എങ്കിലും നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിഞ്ഞാൽ സംശയമില്ലാതെ പറയാം ഈ ഒരു കർക്കിടകമാസം ഉണരുന്നതിന് മുമ്പായി തന്നെ യഥാർത്ഥ ഈശ്വരന്റെ അനുഗ്രഹം എന്താണ് എന്നുള്ളത് നിങ്ങൾ നിങ്ങളുടെ അനുഭവത്തിലൂടെ തന്നെ നിങ്ങൾക്ക് മനസ്സിലാകാനായി കഴിയുന്നതാണ് അപ്പോൾ അതായത് നീ ഇതിനെ എഫക്ട് കർക്കിടക്ക് മാസം മുതൽ അടുത്ത കർക്കിടകം വരെ നിങ്ങളെ തന്നെയാണ് അപ്പോൾ ഈ ഒരു സമയം നമ്മൾ അതവസിക്കുന്ന ഈയൊരു ഭൂമിയെ കുറിച്ച് ഒന്ന് പറയുകയാണെങ്കിൽ പ്രത്യേകിച്ച് നമ്മൾ വിശ്വസിക്കുന്ന.

ഈയൊരു ഭൂപ്രദേശത്തെ കുറിച്ച് ഒന്ന് പറയുകയാണെങ്കിൽ ഈ ഒരു കാലാവസ്ഥയുടെ ആ ഒരു പ്രത്യേകത വെച്ച് നമ്മൾ നോക്കുകയാണെങ്കിൽ നമ്മുടെ കേരളം പോലെ ഇത്തരം അനുഗ്രഹമുള്ള ഒരു പ്രദേശം ലോകത്തെവിടെയും ഇല്ല എന്ന് തന്നെ നമുക്ക് പറയാം അതായത് പറയാൻ കാരണമായി മാറി വരുന്ന കാര്യങ്ങൾ നമ്മുടെ ഭൂപ്രദേശത്ത് എന്നും ഫലപ്രദമായിട്ട് തന്നെ നിലനിർത്തുന്നത് തന്നെയാണ് അതിൽ ഈ ഒരു കാര്യമാണ് ഇപ്പോൾ ഇവിടെ വന്നിട്ടുള്ളത് ഈ കർക്കിടക്ക് മാസം എന്ന് പറയുന്നത് അപ്പോൾ വാസ്തവം പറയുകയാണെങ്കിൽ.

ഈശ്വരനുഗ്രഹം എന്ന് പറയുന്നത് തന്നെ ദൈവം നമുക്ക് പൈസ ആയിട്ടില്ല നമുക്ക് തരുന്നത് നമുക്ക് ഒരു അനുഗ്രഹമായിട്ടാണ് നൽകുന്നത് അനുഗ്രഹങ്ങൾ എന്ന് ചോദിച്ചു കഴിഞ്ഞാൽ നമുക്ക് സമാധാനമുള്ള ഉണ്ടാകണം മാനസികമായിട്ടുള്ള ആരോഗ്യമുണ്ടാകേണ്ടതാണ് ശാരീരികമായ ആരോഗ്യമുണ്ടാകേണ്ടതാണ് ഇത്രയും ആണ് നമ്മുടെ ആവശ്യങ്ങൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top