ഭൂമിയിലെ ഒരു കൈ അവകാശ സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കാൻ വേണ്ടിയാണ് ഞാൻ വില്ലേജ് ഓഫീസിൽ പോയിട്ടുള്ളത് വില്ലേജ് ഓഫീസറുടെ മുഖത്തുനോക്കിയിട്ടുള്ളതും ഞാൻ അത്ഭുതപ്പെട്ടുപോയി ആമിന അത് തന്റെ കൂടെ എട്ടിലും ഒമ്പതിലും പഠിച്ചാൽ തന്നെ പ്രിയപ്പെട്ട ആമ്മി സ്കൂൾ ഗ്രൗണ്ടിലെ പ്രിയപ്പെട്ട മതിലിന്‍റെ അരികിലുള്ള ഒരു ആത്മരത്തിന് ചുവട്ടിൽ ഇരുന്ന് കരയുന്ന മങ്ങി യൂണിഫോമിട്ട മെലിഞ്ഞ.
ഒരു പെൺകുട്ടിയുടെ മുഖം മനസ്സിലൂടെ കടന്നു പോകുന്നുണ്ടായിരുന്നു മോഷ്ടിക്കാതെ മോഷണം കുറ്റം ചാർത്തപ്പെട്ടിട്ടുള്ളത് എട്ടാം ക്ലാസിൽ ആദ്യത്തെ ദിവസം ക്ലാസ്സിൽ ചെന്നപ്പോഴാണ് ആദ്യമായി ഞാൻ അവളെ കാണുന്നത് ബാങ്ക് ബെഞ്ചിൽ അവളും ഫാത്തിമയും പിന്നെ പിന്നെ അവളോട് കൂട്ടായി ആമിന പാലക്കാട് ആയിരുന്നു അവൾക്ക് ഉമ്മ മാത്രമേ ഉള്ളോ ഇവിടെ ഏതൊരു കമ്പനിയിൽ ജോലി കിട്ടിയപ്പോൾ ഇങ്ങോട്ട് വന്നതാണ് തന്നെയും ഫാത്തിമയും അല്ലാതെ മറ്റുള്ള പെൺകുട്ടികൾ ഒന്നും അവളോട് കൂട്ടുകൂടുന്നത് ഞാൻ കണ്ടിട്ടില്ല ഒരിക്കൽ.
ഞാൻ അവളോട് അത് ചോദിച്ചു കറുത്തത്തിട്ട് അല്ലേ അത് അതാകും പറഞ്ഞതും അവളുടെ കണ്ണുകൾ നിറയാൻ ഉണ്ടായിരുന്നു മറ്റുള്ള ആളുകൾ അവളെ അവഗണിക്കുകയാണ് എന്ന് എനിക്ക് താമസിക്കാതെ തന്നെ മനസ്സിലായി എങ്കിലും അവൾ എന്നെ ഒറ്റ കൂട്ടുകാരിയായി മാറിയിട്ടുണ്ടായിരുന്നു ഉള്ളിന്റെ ഉള്ളിൽ പേര് അറിയാത്ത ഒരു ഇഷ്ടവും പഠനത്തിൽ മിടുക്കിയായിരുന്നു അവൾ ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്നത് അവൾ തന്നെയാണ് അതിന്റെ കുശുമ്പും ദേഷ്യവും എല്ലാം മുൻ ബെഞ്ചിൽ ഉണ്ടായിരുന്ന പഠിപ്പിസ്റ്റ് ആയിരുന്നു.
ആ നാട്ടിലെ പൗരപ്രമുഖനും ഏക മകൾ അതിന്റെ ഒരു അഹങ്കാരവും ഒമ്പതാം ക്ലാസിലെ അർദ്ധ വാർഷിക പരീക്ഷയ്ക്ക് ക്ലാസ്സിൽ അല്ല വിഷയങ്ങൾക്കും ഫുൾ മാർക്ക് കിട്ടിയത് കൂടി തന്നെ വൈരാഗ്യം വർദ്ധിച്ചു ദിവസം കഴിഞ്ഞ ക്ലാസ്സ് തുടങ്ങിയപ്പോഴാണ് ആയിഷ അവളുടെ കഴുത്തിൽ ഉണ്ടായിരുന്ന ചെയിൻ കാണാനില്ല എന്ന ടീച്ചറോട് പരാതി പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.