നമുക്ക് വീട് ഒരു അടിപൊളി ടിപ്പായിട്ടാണ് വന്നിട്ടുള്ളത് എല്ലാവർക്കും ഉപകാരമാകുന്ന ടിപ്പ് ആയിട്ട് തന്നെയാണ് വന്നിട്ടുള്ളത് ഇപ്പോൾ വീഡിയോ മുഴുവനായിട്ട് കാണാനായി ശ്രമിക്കുക എന്താണ് സംഭവം വച്ചിട്ടുണ്ട് എങ്കിൽ കുട്ടികൾക്ക് സ്കൂൾ തുറക്കാൻ പോവുകയാണ് വെക്കേഷൻ അവസാനിക്കാൻ ആയിട്ടുണ്ട് പുതിയ വാങ്ങണം നല്ല വാട്ടർ ബോട്ടിൽ വാങ്ങണം എല്ലാം അങ്ങനെ ഒരുപാട് സാധനങ്ങൾ എല്ലാം ലിസ്റ്റ് ഇങ്ങനെ.
കിടക്കുകയാണ് വാങ്ങാൻ ആയിട്ട് ഒരുപാട് പൈസ ചെലവാക്കുന്ന സമയമാണ് ഇപ്പോൾ ജൂൺ മാസം എല്ലാം തന്നെ ഇപ്പോൾ അതിനുള്ള ഒരു എളുപ്പവഴി ഞാൻ പറഞ്ഞു തരാം കുട്ടികളുടെ കഴിഞ്ഞ ബാഗ് എല്ലാം തന്നെ ഉണ്ടാകും അപ്പോൾ അതെല്ലാം കേടുപാടുകൾ ഒന്നും തന്നെ സംഭവിച്ചിട്ടുണ്ടാവില്ല നല്ലതുപോലെ ബാഗ് ആയിരിക്കും കുറച്ച് ചളിയും കുറച്ച് എല്ലാം തന്നെ ഉണ്ടാകും അതുകൊണ്ടായിരിക്കും കുട്ടികൾ അടുത്ത തവണ.
ഉപയോഗിക്കാതെ മാറ്റിവെച്ചിട്ടുണ്ട് അപ്പോൾ അത് പുതുപുത്തൻ ആയിട്ട് കൊടുത്തു കഴിഞ്ഞാൽ അത് അവർ വീണ്ടും ഉപയോഗിക്കും അവർക്ക് അതിനോട് ഇഷ്ടമൊക്കെ ഉണ്ടാകും പുതിയൊന്നും വേണ്ട എന്നവർ പറയും അപ്പോൾ ആ ബാഗ് നമുക്ക് എങ്ങനെ പുതിയ പുത്തൻ ആക്കി നമുക്ക് എടുക്കാം കരിമ്പന എങ്ങനെ കളയാം എന്നുള്ളത് നമുക്ക് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാകും വീഡിയോ മുഴുവനായിട്ട് കാണുക സഹായകരമാകുന്ന ഒരു വീഡിയോ തന്നെയാണ് ഇത് മുഴുവനായിട്ടും കാണുക.