ഇന്ന് അഷ്ടമി രോഹിണി, സന്ധ്യക്ക് ഈ വാക്ക് 3 തവണ പറയൂ, ജീവിതം രക്ഷപെടും സർവ്വൈശ്വര്യം,

ഇന്ന് അതിവിശിഷ്ടമായ ഒരു ദിവസമാണ് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല ഇന്ന് അഷ്ടമിരോഹിണിയാണ് നമ്മുടെ ജീവിതത്തിൽ സകല അനുഗ്രഹങ്ങളും എല്ലാം നൽകിക്കൊണ്ട് നമ്മെ കാത്തു രക്ഷിക്കാൻ നമ്മളെ എല്ലാ ദുഃഖങ്ങളിൽ നിന്നും കരകയറ്റുവാൻ സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാൻ പിറവിയെടുത്ത് നമ്മുടെ ഭഗവാന്റെ ജന്മദിനം ഭഗവാന്റെ പിറന്നാളാണ് ഇന്ന് എന്ന് ഇന്നത്തെ ദിവസം ചില തരത്തിലുള്ള ശുഭകാര്യങ്ങൾ നമ്മൾ ചെയ്യുന്നത്.

   

ചില വാക്കുകൾ നമ്മൾ പറയുന്നത് തരത്തിലുള്ള നാമങ്ങൾ നമ്മൾ പറയുന്നത് ഏറ്റവും ശ്രേഷ്ഠകരമാണ് നമുക്കല്ലാത്ത ഐശ്വര്യവും സമൃദ്ധിയും എല്ലാം നേടിയെടുക്കാനായി നമുക്ക് കഴിയുന്നതാണ് അതിനെക്കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഇതിനുമുമ്പായി ഞാൻ പറയട്ടെ ഇന്ന് അഷ്ടമി രോഹിണി പ്രമാണിച്ച് വലിയ രീതിയിലുള്ള പൂജകളും കാര്യങ്ങളും എല്ലാം ഇന്ന് സന്ധ്യയ്ക്ക് നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതാണ് ഇന്നത്തെ പൂജകളിൽ ആർക്കെങ്കിലും.

ഉൾപ്പെടുത്തണമെന്നുണ്ടെങ്കിൽ നിങ്ങളുടെ പേരും നാളും വളരെ കൃത്യമായി തന്നെ ആ കമന്റ് ബോക്സുകളിൽ രേഖപ്പെടുത്തുക അതുപോലെതന്നെ പ്രത്യേകിച്ച് എന്തെങ്കിലും പ്രാർത്ഥിക്കേണ്ടത് ആയിട്ടുണ്ട് എന്തെങ്കിലും തരത്തിലുള്ള വിഷമങ്ങൾ ഉണ്ട് എന്തെങ്കിലും കാര്യം സാധിക്കാൻ വേണ്ടി പ്രാർത്ഥിക്കണമെന്നുണ്ടെങ്കിൽ ആ ഒരു കാര്യം എന്താണ് എന്നുള്ളത് കൂടി പറഞ്ഞു കൊള്ളുക നാളെ ഉച്ചവരെയുള്ള സമയത്തിനകത്ത് വരുന്ന കമന്റുകൾ എന്നെക്കൊണ്ട് കുറിച്ച് എടുക്കാനായി സാധിക്കും.

ആർക്കെങ്കിലും അങ്ങനെ പ്രാർത്ഥിക്കാൻ ആയിട്ടുണ്ട് എങ്കിൽ നിങ്ങളുടെ പേര് നാൾ ആർക്കെല്ലാമാണ് ഉൾപ്പെടുത്തേണ്ടതായിട്ടുള്ളത് കൃത്യമായി തന്നെ കമന്റ് ബോക്സുകളിൽ രേഖപ്പെടുത്തുക കുറിച്ച് എടുക്കുന്നതാണ് കുറിച്ച് എടുക്കുന്ന മുറക്കെ ഞാൻ മറുപടിയും നൽകാം അപ്പോൾ കാര്യത്തിലേക്ക് കടക്കാം നാളത്തെ അഷ്ടമി രോഹിണി ദിവസം പ്രത്യേകിച്ചും നാളത്തെ സന്ധ്യാസമയം എന്ന് പറയുന്നത് പല രീതിയിലുള്ള പ്രാർത്ഥനകൾക്കും പൂജകൾക്കും ഏറ്റവും ശ്രേഷ്ഠകരമാണ്ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top