വീടു പെട്ടെന്ന് ക്ലീൻ ചെയ്യാനുമുള്ള ടിപ്സ് പിന്നെ മാറാല വരാതിരിക്കാനും

ഞാൻ വന്നിട്ടുള്ളത് നല്ല കുറച്ച് ക്ലീനിങ് ടിപ്പുകൾ ആയിട്ട് തന്നെയാണ് അപ്പോൾ നമുക്ക് വീഡിയോ ഇഷ്ടപ്പെട്ട് വളരെ വേഗത്തിൽ തന്നെ ക്ലീൻ ചെയ്യാൻ കഴിയുന്ന എല്ലാവർക്കും വളരെ ഉപകാരമാകുന്നത് നല്ല ടിപ്പുകൾ എല്ലാം ഞാൻ ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത് അപ്പോൾ നമ്മുടെ എല്ലാവരുടെയും വീട്ടിൽ വലിയൊരു പ്രശ്നം തന്നെയാണ് മാറാല എന്നുള്ളത് വീടിന്റെ അകത്തായാലും പുറത്തായാലും ചിലന്തികൾ എല്ലാം.

   

വളരെ വേഗത്തിൽ തന്നെ വല ഉണ്ടാക്കാറുണ്ട് വളരെ വേഗത്തിൽ തന്നെ ഓടിക്കാനും അതുപോലെ തന്നെ മാറാലകളെല്ലാം തന്നെ പൂർണമായിട്ടും നമ്മുടെ വീട്ടിൽ നിന്ന് തന്നെ മാറ്റി കളയാനുമുള്ള ടിപ്പുകൾ എല്ലാം തന്നെയുണ്ട് അപ്പോൾ നമുക്ക് വീഡിയോ ഒന്ന് അവസാനം വരെ കാണണം അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം നമ്മുടെ ഹാളിൽ നിന്ന് നമുക്ക് തുടങ്ങാം ക്ലീൻ ചെയ്യുന്നതിന് പോകുന്നതിനു മുമ്പായിട്ട് തന്നെ നമുക്ക് പഴയ നമ്മുടെ ബെഡ്ഷീറ്റ് എല്ലാം തന്നെ ഇതുപോലെ വിരിച്ചിടുകയാണെങ്കിൽ നമുക്ക് നല്ല.

ഒരു സെറ്റിയിലേക്ക് പൊടി വീഴുന്ന ഒരു പ്രഷറും ഒന്നും ഉണ്ടാകില്ല അപ്പോൾ ക്ലീൻ ചെയ്യുന്നതിന് മുമ്പായിട്ട് തന്നെ നമ്മുടെ വീട്ടിലുള്ള എല്ലാ സിറ്റിയിലും ഒരു പഴയ ഒരു ബെഡ്ഷീറ്റ് പഴയ ഒരു നല്ല വിരിച്ചിടാൻ പൂർണമായിട്ട് തന്നെ നമുക്ക് വീട്ടിൽ നിന്ന് ചിലന്തികൾ എല്ലാം ഓടിക്കാൻ കഴിയുന്ന രണ്ട് ടിപ്പുകൾ ആണ് ഞാൻ ഇവിടെ പറയുന്നത് അപ്പോൾ നമ്മുടെ വീടിന്റെ അകത്ത് ചെയ്യുന്നതെല്ലാം ഞാൻ പുറത്ത് ചെയ്യുന്നത്.

രണ്ട് രീതിയിൽ തന്നെ നമുക്ക് ഇതിനെ പൂർണമായിട്ടും തന്നെ ഒഴിവാക്കാനായി കഴിയും പെരുമാറാല ശല്യം പൂർണ്ണമായിട്ടും തന്നെ നമുക്ക് മാറ്റിയെടുക്കാനായി കഴിയുമ്പോൾ അപ്പോൾ ആദ്യമേ തന്നെ ചെറിയ രീതിയിലുള്ള മാറാലുകളെല്ലാം ഉണ്ടെങ്കിലും ഒന്ന് ക്ലീൻ ചെയ്ത് വേണം ഈയൊരു ടിപ്പ് ചെയ്യുവാൻ ആയിട്ട് തന്നെ അപ്പോൾ അതിനായിട്ട് ഞാൻ ആദ്യമേ തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള മാലകളിലെ പോലെയുള്ള ഒരു കോൽ വെച്ച് വൃത്തിയാക്കി എടുക്കാനായി പോവുക തന്നെയാണ് എന്നെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top