ഇന്ന് ഞാനിവിടെ വന്നിട്ടുള്ളത് വന്ധ്യതയെ കുറിച്ച് പറയാനാണ് ഒരുപാട് ആളുകൾ നമ്മൾ ചികിത്സിക്കുമ്പോൾ ഒരുപാട് തരത്തിലുള്ള ഡിഫിക്കറ്റ് ആയിട്ടുള്ള പേഴ്സണലായിരിക്കാം അല്ലെങ്കിൽ വ്യത്യസ്തമായുള്ള രോഗങ്ങൾ അല്ലെങ്കിൽ ഡിഫറെന്റ് ടൈപ്പ് ഓഫ് ഹോർമോണുള്ള വ്യത്യാസങ്ങളെല്ലാം തന്നെ നമ്മൾ ഡെയിലി കാണുന്നുണ്ട് അപ്പോൾ ഇത് എങ്ങനെയാണ് ഹോമിയോപ്പതി മെഡിസിൻസിലൂടെ നമുക്ക് മാറ്റിയെടുക്കുന്നത് അല്ലെങ്കിൽ എന്തെല്ലാം പ്രക്രിയകളാണ്.
നമ്മൾ ഇതിനു ഉപയോഗിക്കുന്നതിനുള്ളത് നമുക്ക് നോക്കാം എനിക്ക് ഒരുപാട് തരത്തിലുള്ള അനുഭവങ്ങൾ ഈ കാര്യങ്ങളിൽ പറയാനുണ്ട് ചിലപ്പോൾ പ്രാക്ടീസ് തുടങ്ങുന്ന സമയങ്ങളിൽ ഇത്രത്തോളം നിങ്ങളുടെ പറഞ്ഞു ഷെയർ ചെയ്യാനുള്ള ഒരു കഴിവ് എനിക്ക് ഉണ്ടായിരിക്കുകയില്ല പക്ഷേ ഇപ്പോൾ നിരവധി രോഗികൾ കണ്ടുകൊണ്ട് ചികിത്സിച്ചുകൊണ്ട് ഭേദമാക്കി കൊണ്ട് ഒരുപാട് കുഞ്ഞുങ്ങളെയെല്ലാം കൊടുക്കാനായി അല്ലെങ്കിൽ അവർക്ക് ഒരു സന്തോഷം വാർത്ത പങ്കുവെക്കാനും.
സാധിച്ചിട്ടുണ്ട് അപ്പോൾ അതിന്റെ പേരിൽ ഒന്നാമത്തെ ഒരു അനുഭവം ഞാൻ ചെറുത് പറയാൻ നിങ്ങളുടെ അടുത്ത് ഇത് എന്താണെന്ന് വെച്ചാൽ ചെറിയൊരു അറിവില്ലായ്മ മൂലം സംഭവിക്കുന്ന പ്രശ്നങ്ങളുണ്ട് അതായത് കൃത്യമായിട്ടുള്ള ഓവുലേഷൻ നടക്കാത്ത പ്രശ്നമുള്ളവർ അല്ലെങ്കിൽ ഓവുലേഷൻ സമയം കൃത്യമായി അറിയാത്തവർ ഉണ്ടാകും ഇവർക്ക് നമ്മളെ എത്രത്തോളം ചാർജ് ചെയ്ത് പറഞ്ഞാലും ആ ഒരു സമയം ആകുമ്പോൾ ഇവർ ബന്ധപ്പെടാതിരിക്കുകയോ.
അല്ലെങ്കിൽ വൈഫിനെ വീട്ടിൽ കൊണ്ടുപോയി വിടുകയോ എല്ലാം തന്നെ ചെയ്യാറുണ്ട് ഇവിടെ തന്നെ മൂന്നുമാസം ചികിത്സയെടുത്ത ഒരു രോഗിയുണ്ടായിരുന്നു ആദ്യത്തെ ഒരു മാസം കഴിഞ്ഞ് മരുന്നു കൊടുത്തു നമ്മൾ ഓരോ തവണയും മെഡിസിൻ കൊടുക്കുമ്പോൾ കരുതുന്നത് ഇത്തവണ അല്ലെങ്കിൽ ഈ പീരിയഡ് അവർക്ക് മിസ്സാവണം അല്ലെങ്കിൽ ഇതിൽ തന്നെ അവർ പ്രഗ്നന്റ് ആകണം എന്നുള്ള ഒരു പ്രതീക്ഷയിലാണ് നമ്മൾ ഓരോ മരുന്നും കൊടുക്കുന്നത്.
മൂന്നുമാസം കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും അവർക്കൊരു റിവ്യൂ കൊടുത്തു അതായത് നമുക്ക് വീണ്ടും ഇതൊന്നു ചെയ്തു നോക്കണം ടെസ്റ്റ് റിപ്പീറ്റ് ചെയ്യണം അപ്പോൾ എവിടെയാണ് പിഴവ് സംഭവിച്ചത് എന്നുള്ളത് നോക്കണം അപ്പോൾ ഞാൻ ഇവർക്ക് ഒരു റിവ്യൂ കൊടുക്കാൻ വേണ്ടി ചോദിച്ചു ഡീറ്റെയിൽസ് എല്ലാം തന്നെ എഴുതിയെടുത്ത് ചോദിച്ചു മെൻസസ് ഡേറ്റ് ഓവുലേഷൻ ഡേറ്റ് അങ്ങനെ നോക്കുമ്പോഴാണ് മനസ്സിലായത് വളരെ അധികം രസകരമായി തന്നെ.
ഓവുലേഷൻ കറക്റ്റ് ആയിട്ട് വരുന്ന ഒരു പത്ത് ദിവസങ്ങൾ കഴിയുമ്പോൾ ഇദ്ദേഹം വൈഫിനെ വീട്ടിലേക്ക് കൊണ്ടാക്കും എന്നിട്ട് ഒരു 17 18 ദിവസം കറക്റ്റ് ആയിട്ട് ഓവുലേഷൻ കഴിയുമ്പോൾ കറക്റ്റ് വീട്ടിലേക്ക് വിളിച്ചു കൊണ്ടുവരും നെക്സ്റ്റ് ബന്ധം ഇതേസമയം നടക്കുന്നത് അവർക്ക് അവിടെ മാത്രമാണ് നഷ്ടം സംഭവിച്ചിട്ടുള്ളത് ഈയൊരു ഡേയ്സ് അതായത് നമ്മൾ നഷ്ടപ്പെടാൻ പാടില്ലാത്ത മാസങ്ങളിൽ ഒരു നാലഞ്ചു ദിവസങ്ങൾ നമുക്ക് തന്നെ അറിയില്ല പക്ഷേ ഏകദേശം ആ ഒരു മെൻസസിന്റെ പത്താമത്തെ ദിവസം തൊട്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/NM4VKDDs2aM