ആളുകൾ മൂക്കത്തു വിരൾ വെച്ചു എന്താണ് ആയാൾ ഇതിനു മാത്രം ചെയ്യ്തത് എന്ന് കണ്ടോ?

മനുഷ്യരുടെ ഏറ്റവും വലിയ സുഹൃത്തുക്കൾ തന്നെയാണ് നായ്ക്കൾ ഭക്ഷണം കൊടുക്കുന്ന എങ്കിൽ അത് നായ്ക്കൾക്ക് തന്നെ കൊടുക്കണം അതിനു മരിക്കുവോളം അതിനു നമ്മളോട് നന്ദി ഉണ്ടാവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തുർക്കിയിൽ നടന്ന ഒരു സംഭവമാണ് ഒരു പ്രധാനപ്പെട്ട നഗരത്തിൽ ഒരു തെരുവ് നാടകം നടക്കുകയായിരുന്നു ഒരുപാട് ആളുകൾ ഈ നാടകം കാണാനായി ചുറ്റിലും കൂടിയിട്ടുണ്ട് നാടകം വളരെ ഗംഭീരമായി തന്നെ നടന്നുകൊണ്ടിരുന്നപ്പോൾ.

   

ഇതിലെ നായകനായ റൂമാന്‍ കുതിരപ്പുറത്തുനിന്നും വീണു വേദന കൊണ്ട് പുളയുന്ന രംഗമുണ്ട് ചുറ്റിലും ഉള്ളവർ വളരെയധികം ആകാംക്ഷയോടെയാണ് ഈ രംഗം കണ്ടത് എന്നാൽ വളരെ പെട്ടെന്നാണ് ഈ രംഗം സംഭവിച്ചത് എവിടെ നിന്ന് ഒരു തെരുവുമായ ഓടിയെത്തി അദ്ദേഹത്തിന്റെ നക്കുവാനും മണപ്പിക്കുവാനും അദ്ദേഹത്തെ നാടകത്തിൽ ഉപദ്രവിക്കുന്നതുപോലെ അഭിനയിച്ചവർക്ക് എല്ലാവർക്കും നേരെ കുരുക്കാനായി ആരംഭിച്ചു.

ഈ നായ അവനെ സംരക്ഷിക്കാനായി നിൽക്കുകയാണ് ഇതിലെ നായകൻ ചാടി എഴുന്നേറ്റു ചുറ്റിലും നാടകം കണ്ടു നിൽക്കുന്നവർക്ക് ഒന്നും തന്നെ മനസ്സിലായില്ല നാടകം തുടങ്ങി ഉടനെ തന്നെ കാര്യം മനസ്സിലായൊമാൻ പറഞ്ഞു ആ നായ എനിക്ക് ശരിക്കും അപകടം പറ്റിയതാണ് എന്ന് വിചാരിച്ചു കൊണ്ട് എന്നെ രക്ഷിക്കാനായി വന്നതാണ് ഇത് എന്റെ നായ അല്ല ഞാനിവിടെ വന്നപ്പോഴാണ് ഇതിനെ കണ്ടത് ഞാൻ കഴിച്ച ആ കാര്യത്തിൽ നിന്നും ഒരു പങ്ക് ഇവനും കൊടുത്തു.

സ്നേഹത്തോടുകൂടി തലകുകയും ചെയ്തു അതോ കൊണ്ടാണ് ഇവൻ എനിക്ക് അപകടമാണ് വെട്ടിയത് എന്ന് വിചാരിച്ചുകൊണ്ട് ഇവൻ ചാടിയത് നായയെ കിട്ടിയിട്ടതിനു ശേഷം നാടകം ആരംഭിച്ചു ആ നായയോടൊപ്പം നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇട്ട ശേഷവും അദ്ദേഹം ഇങ്ങനെ എഴുതി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top