ഒരുപാട് ആളുകൾ എന്റെ അടുത്ത് വന്നിട്ട് പറയാറുള്ള ഒരു കാര്യമാണ് തിരുമേനി ലോകം മുഴുവൻ നടന്ന വഴിപാടുകൾ എല്ലാം ചെയ്തു നേർച്ചകളെല്ലാം ചെയ്തു പലതരത്തിലുള്ള യന്ത്രവും തന്ത്രവും പൂജാവിധികളും എല്ലാം ചെയ്തു നോക്കി എന്നിട്ട് എന്റെ ആഗ്രഹം മാത്രം നടന്നു കിട്ടുന്നില്ല എന്റെ സ്വപ്നം മാത്രം എന്റെ പ്രാർത്ഥന മാത്രം ഭഗവാൻ കേൾക്കുന്നില്ല എന്താണ് ചെയ്യേണ്ടത് എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരണം ഒരുപാട് ആളുകൾ എന്റെ അടുത്ത്.
ഇത് പറയുമ്പോൾ മിക്ക ആളുകൾക്കും ഞാൻ ഉപദേശിക്കാനുള്ള ഒരു വഴിപാടാണ് ഇന്ന് ഞാൻ പറയാനായി പോകുന്നത് ഈ ഒരു വഴിപാട് ചെയ്തതിനുശേഷം ഒരുപാട് ആളുകൾക്ക് ഫലം ലഭിച്ചിട്ടുണ്ട് ഒരു അനുഭവം എന്ന് പറയുന്നത് പിന്നീട് വന്നിട്ട് പറഞ്ഞിട്ടുണ്ട് തിരുമേനി പറഞ്ഞത് വളരെയധികം ശരിയായിരുന്നു ഞങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ ഫലം ലഭിച്ചു എന്നെല്ലാം പറയുമ്പോൾ എനിക്ക് വല്ലാത്ത രീതിയിലുള്ള ഒരു ആത്മസംതൃപ്തി തോന്നുന്നു.
തരത്തിലുള്ള ഒരു വഴിപാടാണ് ഞാൻ അത് കൃത്യമായി തന്നെ പറഞ്ഞുതരാം ഇത് കൃത്യമായിട്ട് നിങ്ങൾ ചെയ്താൽ നിങ്ങളുടെ വീട്ടിനടുത്തുള്ള ശിവക്ഷേത്രത്തിൽ ഈ വഴിപാട് ചെയ്തു പ്രാർത്ഥിച്ചാൽ നിങ്ങളുടെ ജീവിതത്തിലുള്ള സ്വപ്നം എന്ന് തന്നെ ആയാലും അത് നിങ്ങൾക്ക് നടന്നു കിട്ടുന്നതായിരിക്കും അത് ഇനി എത്രത്തോളം വലുതായാലും ഭഗവാൻ നിങ്ങൾക്ക് അത് നേടിത്തരുന്നത് ആയിരിക്കും ഞാൻ ഇപ്പോഴും ചാനലുകളിൽ വഴിപാടുകളും പൂജകളും എല്ലാം പറഞ്ഞു.
കൊടുക്കുന്ന സമയത്ത് ആയിരങ്ങളും ലക്ഷണങ്ങളും 10000 എല്ലാം മുടക്കിയിട്ടുള്ള വലിയ പൂജകളും തന്ത്രവിധികളും ഒന്നുമല്ല ഞാൻ ഇവിടെ പറയുന്നത് എപ്പോഴും പറയുന്നത് എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഏതൊരു സാധാരണക്കാരനും ചെയ്യാനായി സാധിക്കുന്ന ഏതൊരു മനുഷ്യനും ചെയ്യാനായി സാധിക്കുന്ന അല്ലെങ്കിൽ ഏറ്റവും പവർഫുൾ ആയിട്ടുള്ള ഒരു വഴിപാട് നേരിട്ട് വ്യത്യസ്തതയ്ക്ക് ആരും തന്നെ വേണ്ട നേരിട്ട് ഭഗവാൻ നമ്മൾ മാത്രം അറിഞ്ഞുകൊണ്ടുള്ള ഒരു വഴിപാടാണ് ഞാനിവിടെ എല്ലാ ആളുകൾക്കും പറഞ്ഞുതരാറുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.