ഈ വഴിപാട് ആഞ്ജനേയ സ്വാമിക്ക് നടത്തിയവർ ഉയർന്നിട്ടേ ഉള്ളു, ഇത് പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല,

ശ്രീരാമ ഭഗവാന്റെ ഏറ്റവും വലിയ ഒരു ഭക്തനാണ് ആഞ്ജനേയ സ്വാമി അതുകൊണ്ടുതന്നെ ശ്രീരാമ ഭഗവാനെ ആരാധിക്കുന്നതും പ്രാർത്ഥിക്കുന്നതും ആഞ്ജനേയ സ്വാമിയെ പ്രീതിപ്പെടുത്തുന്നതിന് തുല്യമായിട്ടാണ് കണക്കാക്കപ്പെടുന്നത് ആഞ്ജനേയ സ്വാമി എന്ന് പറയുന്നത് അല്ലെങ്കിൽ ഹനുമാൻ എന്ന് പറയുന്നത് തീവ്ര ശ്രീരാമ ഭക്തനാണ് അതുപോലെ തന്നെ ഹനുമാനെ യഥാവിധി വഴിപാടുകൾ നടത്തി പ്രാർത്ഥിച്ചു കഴിഞ്ഞാൽ.

   

ധൈര്യം ശക്തിയും കാര്യവും എല്ലാം ഉറപ്പാണ് എന്നാണ് പറയപ്പെടുന്നത് ഹനുമാൻ സ്വാമിക്ക് ഏറ്റവും പ്രിയപ്പെട്ട വഴിപാട് ഏതാണ് ഹനുമാൻ സ്വാമിക്ക് ഇത്തരത്തിൽ വഴിപാട് ചെയ്താലുള്ള ഗുണങ്ങൾ എന്തെല്ലാം ആണ് എന്നുള്ളതാണ് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് പലപ്പോഴും കാര്യം വിജയത്തിനു വേണ്ടിയിട്ടും ഏതെങ്കിലും ഒരു പ്രത്യേകതരത്തിലുള്ള നമ്മുടെ മനസ്സിലുള്ള ആഗ്രഹങ്ങൾ സഫലീകരിക്കാൻ വേണ്ടി ഒക്കെ ഒരുപാട് വഴിപാടുകൾ കാര്യങ്ങളെല്ലാം ചെയ്യാറുണ്ട്.

അപ്പോഴെല്ലാം നമ്മൾ മറന്നു പോകുന്ന ഒരു ഭഗവാനാണ് അല്ലെങ്കിൽ ഒരു ദേവനാണ് ഹനുമാൻ സ്വാമി എന്ന് പറയുന്നത് ഹനുമാൻ സമയ പലപ്പോഴും നമ്മൾ അമ്പലത്തിൽ പോയി തൊള്ളുന്നത് അല്ലാതെ പ്രത്യേകിച്ച് പലരും കാണാറില്ല എന്നുള്ളതാണ് വസ്തുത എന്നാൽ നമ്മുടെ കൺമുമ്പിൽ ഉണ്ടായിട്ടും എന്ന് നമുക്കെല്ലാം തരത്തിലുള്ള സൗഭാഗ്യങ്ങളും അനുഗ്രഹങ്ങൾ ഇവന് ഒരു ഭഗവാനാണ് ഹനുമാൻ സ്വാമി എന്നുള്ളത് നമ്മൾ പലപ്പോഴും കാണാതെ പോകുന്നു എന്നുള്ളത്.

ആദ്യമേ തന്നെ പറഞ്ഞു കൊള്ളട്ടെ ഹനുമാൻ സ്വാമിയെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ കാര്യം തടസ്സങ്ങളെല്ലാം മാറും അതുപോലെതന്നെ നമ്മൾ ആഗ്രഹിക്കുന്ന ഫലങ്ങൾ നമുക്ക് ലഭിക്കും ദോഷങ്ങൾ ഏതെങ്കിലും ഉണ്ടെങ്കിൽ അതെല്ലാം മാറിക്കൊണ്ട് ആ ദോഷങ്ങളിലൂടെയുള്ള ജീവിത തടസ്സങ്ങളെല്ലാം മാറിക്കൊണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top