അമ്മമാർ മക്കളുടെ ഉയർച്ചക്ക് നിർബന്ധം ആയും ചെയ്യണ്ട വഴിപാട്‌ ഇത്, കണ്ണന് വേണ്ടി യശോദാമ്മ ചെയ്ത വഴിപാട്, മഹാഭാഗ്യം

ഏതൊരു അമ്മയെ സംബന്ധിച്ചിടത്തോളം തന്റെ മകൻ അല്ലെങ്കിൽ തങ്ങളുടെ മകൾ എന്ന് പറയുന്നത് ജീവനുതുല്യം തന്നെയാണ് തങ്ങൾക്ക് വലിയ സുരക്ഷിതത്വമില്ല എങ്കിലും തങ്ങൾക്ക് വലിയ ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഒന്നും തന്നെയില്ല എങ്കിലും തങ്ങളുടെ മക്കൾക്ക് അങ്ങനെ ആകരുത് അവർ എല്ലാ രീതിയിലും സർവ്വ ആരോഗ്യം രോഗസൗഖ്യത്തോടുകൂടി സകലത്തരത്തിലുള്ള നന്മകളോടും കൂടെ ശകല സൗഭാഗ്യങ്ങളും കൂടെ ജീവിക്കണം.

   

എന്നുള്ളതാണ് ഏതൊരു അമ്മയും ആഗ്രഹിക്കുന്നത് എന്ന് പറയുന്നത് പിന്നെ ഞാൻ ഇവിടെ പറയാൻ പോകുന്നതും അതെല്ലാമാണ് മക്കളുടെ ഉയർച്ചയ്ക്കായിട്ട് മക്കളുടെ ആരോഗ്യത്തിന് മക്കളുടെ ജീവിതത്തിൽ ഉയർച്ചകളെല്ലാം വന്നുചേരുന്നതിനായിട്ട് എല്ലാ അമ്മമാരും എല്ലാ മാസവും ചെയ്യേണ്ടതായിട്ടുള്ള ഒരു വഴിപാടിനെ കുറിച്ചാണ് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് ഈ ഒരു വഴിപാട് കൃത്യമായി നിങ്ങൾ എല്ലാ മാസവും.

ചെയ്യുന്ന അമ്മമാരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ മക്കളുടെ ജീവിതത്തിൽ ഒരുപാട് തരത്തിലുള്ള ഉയർച്ചകൾ എല്ലാം കാണാൻ ഇടയാകും അവരുടെ ജീവിതത്തിൽ നിന്ന് ദുഃഖവും ദുരിതവും തകർച്ചകളും എല്ലാമില്ലാതെയായി മാറും എന്നുള്ളതാണ് വഴിപാട് എന്താണ് ചെയ്യേണ്ടതായി ഉള്ളത് എന്നുള്ളതാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയി പോകുമെന്ന് ഏതൊരു അമ്മയെ സംബന്ധിച്ചിടത്തോളം മക്കൾ എന്ന് പറയുന്നത്.

ഒരു അഞ്ചു വയസ്സുള്ള മക്കളുടെ ആയാലും 60 വയസ്സുള്ള മകൾ ആയാലും അവനെ സംബന്ധിച്ച് എടുത്തോളം എല്ലാം ഒരേപോലെ തന്നെയാണ് അതുകൊണ്ട് തന്നെ ഏതൊരു പ്രായത്തിലുള്ള മക്കൾക്ക് വേണ്ടി പൊടി കുഞ്ഞുങ്ങൾ മുതൽ പ്രായമായിട്ടുള്ള മക്കൾക്ക് വരെ ഈ ഒരു വഴിപാട് തങ്ങൾക്ക് മക്കളുടെ അഭിവൃദ്ധിക്കായിട്ട് ചെയ്യാനായി കഴിയുന്നതാണ് അപ്പോൾ നമുക്ക് കാര്യത്തിലേക്ക് കടക്കാം എന്ത് വഴിപാടാണ് അമ്മമാർ ചെയ്യേണ്ടതായിട്ടുള്ളത് എവിടെയാണ് ചെയ്യേണ്ടത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നുള്ളത് ഇന്ന് ഞാനിവിടെ മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top