ഒരുപാട് ആളുകൾ തിരിഞ്ഞ അമ്മയുടെ സ്നേഹം വീഡിയോ ഇതാണ്!!!

വീഡിയോകൾ അങ്ങനെയാണ് അറിയാതെ തന്നെ നമ്മുടെ മനസ്സിൽ നിറഞ്ഞു പോകും അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇത് കാണാൻ പോകുന്നത് വേറെ ഒന്നും അല്ല നമ്മൾ എപ്പോഴും പറയാറുണ്ട് നമ്മുടെ വീട്ടിൽ ഒരു ഒറ്റമുണ്ടെങ്കിൽ വീട്ടിലുള്ള അംഗങ്ങളെക്കാൾ കൂടുതൽ അവർക്കാണ് അമ്മമാർ കൊടുക്കാറുള്ളത് എന്ന് എന്താണ് കാര്യം ചിന്തിക്കാതെ തന്നെയാണ് ഇത്തരത്തിൽ എല്ലാം പറയുന്നത് കാരണം ഏറ്റവും കൂടുതൽ ചെലവഴിക്കുന്നത്.

   

അവരോടൊപ്പം ആയിരിക്കും നമ്മുടെ അമ്മമാർ എല്ലാവരും ഇന്ന് സ്കൂൾ കോളേജ് ജോലി എങ്ങനെയെല്ലാം പറഞ്ഞു വീട്ടിൽ നിന്ന് പോകുന്നവരാണ് അത് കഴിഞ്ഞ മാർക്ക് ഏറ്റവും വലിയ കൂട്ട് ഇവർ തന്നെയാണ് അതുതന്നെയാണ് ഇവൻ തമ്മിലുള്ള സ്നേഹബന്ധം ഇത്രയധികം ഊട്ടിയൂർക്കാനുള്ള കാരണം എന്ന് പറയുന്നത് ഈ വീഡിയോ അതു തന്നെയാണ് മനസ്സിലാക്കുന്നത് മകനാണ് ഈ വീഡിയോ എടുത്തിരിക്കുന്നത് വീട്ടിലുള്ള അമ്മയും ആട്ടിൻകുട്ടിയും.

കൂടെ കണ്ടുമുട്ടി കളിക്കുകയാണ് അമ്മയെ കാണാതിരുന്നിട്ട് അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞുനോക്കി ലാസ്റ്റ് അമ്മയുടെ കാൽപാദം കണ്ടപ്പോൾ തന്നെ എവിടെയാണ് എന്ന് മനസ്സിലാക്കി ഓടിവരുന്ന വരണ്ടല്ലോ നമ്മുടെ വീട്ടിൽ കുഞ്ഞു കുട്ടികൾ ഉണ്ടെങ്കിൽ എങ്ങനെയായിരിക്കും അതുപോലെ തന്നെയാണ് എനിക്ക് ഓർമ്മ വരുന്നത് എന്തായാലും ഈ pet വളര്‍ത്തുന്നതിനോട് നിയോജിക്കുന്ന ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞാൽ ആ ഒരു വിയോജിപ്പ് എല്ലാം മാറും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top