കോട്ടുവായ വരാറുണ്ടോ പ്രാർത്ഥിക്കാൻ നിൽക്കുമ്പോൾ! എങ്കിൽ ദൈവം കാണിച്ച് തരുന്ന സൂചന ഇതാണ്!

മാനസികമായി ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു വിഷയത്തെക്കുറിച്ചാണ് വിഷയം എന്ന് പറയുന്നത് പ്രാർത്ഥിക്കുമ്പോൾ അല്ലെങ്കിൽ ക്ഷേത്രത്തിൽ ക്ഷേത്ര സന്ദർശനം നടത്തുന്ന സമയത്ത് കോട്ടുവാ ഇടുന്നതിനെക്കുറിച്ചാണ് സംശയമാണ് എന്തുകൊണ്ടാണെന്ന് അറിയില്ല പ്രാർത്ഥിക്കാൻ ചെന്ന് നിന്ന് കഴിഞ്ഞാൽ വരും ഒരു അഞ്ചു നിമിഷം നട തുറക്കാൻ വൈകിയാൽ വരും. ഇത് വളരെയധികം തെറ്റാണെന്ന് അറിയാം പക്ഷേ സംഭവിച്ചു പോകുന്നു എന്താണ് ഇതിൻറെ കാരണം.

   

എന്താണ് ഇതിനുള്ള ഒരു പ്രതിവിധി പരിഹാരമാർഗ്ഗം ആദ്യംതന്നെ എന്തുകൊണ്ടാണ് കോട്ടുവായ ഉണ്ടാകുന്നത് നമുക്ക് നോക്കാം നമ്മുടെ ശരീരം അനങ്ങാതെ ഇരിക്കുന്ന സമയത്ത് നമ്മുടെ ശരീരം പ്രത്യേകിച്ച് ഒരുതരത്തിലുള്ള ഫംഗ്ഷനിങ്ങും ഇല്ലാതെ ഇരിക്കുന്ന സമയത്താണ് പ്രധാനമായും നമുക്ക് ക്ഷീണം അനുഭവപ്പെടുന്നതും.

നമുക്കെല്ലാവർക്കും അറിയാം നമ്മൾ ക്ഷേത്രത്തിൽ പോകുന്ന സമയത്ത് നമ്മൾ അനങ്ങാതെയാണ് നിൽക്കാതെ അല്ലെങ്കിൽ ഇരിക്കാതെ അതല്ലെന്നുണ്ടെങ്കിൽ നമുക്ക് അവിടെ പ്രത്യേകിച്ച് ഒന്നുമില്ല നമ്മളുടെ മനസ്സിനെ ഏകാഗ്രമാക്കി നമ്മൾ പ്രാർത്ഥിക്കുക എന്നുള്ളത് മാത്രമാണ് നമ്മളെ സംബന്ധിച്ചിടത്തോളം അവിടെ ചെയ്യാനുള്ളത് ഓരോ ഭക്തനും മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് ദൈവത്തോട് നമ്മൾ അടുക്കുംതോറും പരീക്ഷണങ്ങളും.

നമ്മൾ അധികമായിട്ട് തന്നെ നേരിടേണ്ടി വരും  കൂടുതൽ ഈശ്വരനോട് അടുക്കുമ്പോൾ കൂടുതലും പരീക്ഷണം നമ്മൾ നേരിടേണ്ടി വരിക തന്നെ ചെയ്യും അതു മനസ്സിലാക്കാനും അത് സ്വീകരിക്കാനും ഉള്ള ഒരു മനസ്സ് നമ്മുടെ ഓരോ ഭക്തനും ആദ്യം തന്നെ ഉണ്ടാവുക എന്നുള്ളതാണ് ഇതിൽ ഏറ്റവും വളരെ പ്രധാനപ്പെട്ട കാര്യം നമ്മൾ മനസ്സിലാക്കേണ്ട കാര്യംകൊട്ട് വാ എന്ന് പറയുന്നത് അത്തരത്തിലുള്ള ഒരു പരീക്ഷണമാണ് അത് ചെയ്യുന്നത് ഒരു മഹാപാപമോ.

അല്ലെങ്കിൽ മഹാ അപരാധമോ അല്ലെങ്കിൽ പൊറുക്കാനാവാത്ത തെറ്റും അല്ലെങ്കിൽ ബഹുമാന്യ കോപം ഉണ്ടാക്കുന്ന ഒരു വിഷയമാണ് എന്നുള്ളത് കരുതരുത് ഭഗവാന്റെ കോപമാണ് അതേതു സാഹചര്യത്തിലാണ് എന്നുള്ള കാര്യവും ഞാൻ പറയാം ആദ്യമേ തന്നെ മനസ്സിലാക്കുക ഇത് ഭഗവാന്റെ ഒരു പരീക്ഷണമാണ് എന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top