അറിയാതെ കണ്ണ് നിറയാറുണ്ടോ അമ്പലത്തിൽ തൊഴുമ്പോൾ ? എങ്കിൽ ഇതാണ് ഭഗവാൻ നൽകുന്ന സൂചന!

ഞാൻ ഇവിടെ പറയാൻ പോകുന്നത് നമ്മൾ ക്ഷേത്രദർശനം നടത്തുമ്പോൾ നമ്മുടെ കണ്ണുകൾ നിറയാറുണ്ടോ നമ്മുടെ മനസ്സ് വിങ്ങിപ്പൊട്ടാറുണ്ടോ പ്രത്യേകിച്ച് കാരണങ്ങളൊന്നും ഉണ്ടാവുകയില്ല എന്നാലും മനസ്സ് വിങ്ങിപ്പൊട്ടും അല്ലെങ്കിൽ കണ്ണുകൾ നിറയും ആലോചിച്ചു കഴിഞ്ഞാൽ പ്രത്യേകിച്ച് കാരണമോ അതിനു മാത്രമുള്ള വിഷമങ്ങളോ ഒന്നും ഉണ്ടായിരിക്കില്ല ഇത്തരത്തിൽ കണ്ണ് നിറയുന്നത് അല്ലെങ്കിൽ മനസ്സ് ഇങ്ങനെ പൊട്ടുന്നത്.

   

നമ്മൾ അറിയാതെ തന്നെ ഇത്തരത്തിൽ സംഭവിക്കുന്നത് എന്തുകൊണ്ടാണ് ഇത് എന്തിന്റെ സൂചനയാണ് എന്നുള്ളത് കാര്യമാണ് നമ്മുടെ നോക്കാനായി പോകുന്നത് നമ്മളെല്ലാവരും ക്ഷേത്രദർശനം നടത്തുന്നത് എന്ന് പറയുന്നത് ഭഗവാനെ കാണാനും നമുക്ക് ഏറ്റവും പ്രിയപ്പെട്ട ദേവനെ കാണാനും ഏറ്റവും പ്രിയപ്പെട്ട ദേവിയെ കാണാനും നമ്മുടെ എല്ലാമെല്ലാം എന്ന് നമ്മൾ കരുതുന്ന ഒരുപക്ഷേ നമ്മുടെ ജീവിതത്തിൽ ആരുടെയെങ്കിലും മുന്നിൽ നമ്മൾ തലകുനിക്കുന്നുണ്ട്.

എങ്കിൽ നമ്മൾ അടിയർവ് പറയുന്നുണ്ട് എങ്കിൽ അത് ഭഗവാന്റെ മുമ്പിലാണ് ഒരു സങ്കല്പം കൂടാതെ നമുക്ക് ജീവിതത്തിൽ എല്ലാ പാപങ്ങളും എല്ലാത്തരത്തിലുള്ള വിഷമങ്ങളും പറയാൻ ആയി നമ്മുടെ എല്ലാ കാര്യങ്ങളും അറിയുന്ന നമുക്ക് അല്ലാതെ തന്നെ മറ്റൊരാൾക്ക് അത് അറിയാമെങ്കിൽ അറിയാവുന്ന ഒരാൾ ഇത്തരത്തിൽ നമ്മുടെ ഉള്ളിൽ തന്നെയുള്ള ഒരാളെ തേടിയാണ് അല്ലെങ്കിൽ നേരിട്ട് തന്നെ കാണാനാണ് നമ്മൾ ഓരോരുത്തരും ക്ഷേത്രത്തിലേക്ക് പോകുന്നത്.

ഇതിൽ ഏറ്റവും വലിയ കാര്യം എന്താണെന്ന് വെച്ചാൽ നമ്മൾ പോലും ഭഗവാനെ കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം വരുന്നു ഇതിനോടൊപ്പം തന്നെ നമ്മൾ പ്രാർത്ഥിക്കുന്ന കാര്യങ്ങൾ ബിംബങ്ങളിൽ പോയി തട്ടി വളരെയധികം പോസിറ്റീവ് എനർജിയോട് കൂടി വന്നുചേരുന്നു അതുകൊണ്ടാണ് ക്ഷേത്രങ്ങളിൽ പോകുമ്പോൾ പറ്റില്ല പറ്റില്ല ഇങ്ങനെയുള്ള സംശയമായിട്ടുള്ള കാര്യങ്ങൾ ഒന്നുംഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top