ഒരു കുഞ്ഞ് മുത്തപ്പനെ കണ്ടിട്ട് ചിരിക്കുന്നത് ഇത് ആദ്യമാ

സമഹാര മൂർത്തിയായ പൂർത്തിയായ പരമശിവന്റെ ഭൂതഗണത്തിൽ ഒന്നാണ് മുത്തപ്പൻ പറയപ്പെടുന്നത് എന്ന ദൈവം പല രീതിയിലാണ് കേരളത്തിൽ ആചരിക്കുന്നത് സാധാരണയായി മുത്തപ്പൻ കുടുംബ ദൈവമായി ആണ് കുടുംബക്ഷേത്രത്തിൽ ആരാധിക്കുന്നത് പ്രസിദ്ധമായ പറശ്ശിനി കടവ് മുത്തപ്പനും മറ്റു മുത്തപ്പനും വേറെയാണ്.

   

ഈ മുത്തപ്പനും ഈ കുഞ്ഞുമായി ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് നിഷ്കളങ്കമായി ആണ് ആ കുഞ്ഞു ചിരിക്കുന്നത് മുത്തപ്പൻ അ കുഞ്ഞിനോട് സംസാരിക്കുന്നതും നമുക്ക് ആ വീഡിയോയിലൂടെ കാണാം വേറെ രസകരമായ ഈ വീഡിയോയുടെ എവിടെയാണ് എന്ന് അറിയില്ല ഇതിനെ കുറിച്ച് കൂടുതലായി അറിയാനായി കാണുക.

Scroll to Top