നിങ്ങൾക്കായി ഈ മാസം അയ്യപ്പ സ്വാമി കാത്ത് വച്ചിരിക്കുന്ന വരം ഇതാണ്

ഓരോ മാസവും ഓരോ പുതിയ പ്രതീക്ഷകൾ തന്നെയാകുന്നു ജീവിതത്തിൽ രീതിയിലുള്ള കാര്യങ്ങൾ എല്ലാം തന്നെ സംഭവിക്കും എന്നുള്ളതും സൗഭാഗ്യം ജീവിതത്തിലേക്ക് വന്നുചേരും എന്നുള്ളതും ആഗ്രഹം ഉള്ളവരാണ് ഏവരും എന്താണ് ആ മാസം നടക്കുക എന്നുള്ള കാര്യം നമുക്ക് മുൻകൂട്ടി തന്നെ പ്രവചിക്കുക വളരെയധികം അസാധ്യമായിട്ടുള്ള കാര്യം തന്നെയാകുന്നു എന്നാൽ തൊടുകുറിയിലൂടെ ഈ കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കുവാനായി സാധിക്കും അതാണ് വാസ്തവം അത്തരത്തിൽ തൊടുകുറിശാസ്ത്രം.

   

അനുസരിച്ച് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം തന്നിരിക്കുന്ന ചിത്രങ്ങളിൽ ഒരു ചിത്രം തെരഞ്ഞെടുക്കുക എന്നുള്ള ഒരു കാര്യമാണ് നിങ്ങൾ ചെയ്യേണ്ടതായിട്ടുള്ളത് മൂന്ന് ചിത്രങ്ങളിൽ ആദ്യത്തെ ചിത്രമായിട്ട് വരുന്നത് പരമശിവന്റെ ചിത്രമാകുന്നു രണ്ടാമത്തെ.

ചിത്രം ശിവ പാർവതി ചിത്രവും മൂന്നാമത് ചിത്രം ശിവ കുടുംബചിത്രവും ആകുന്നു ഈ ചിത്രങ്ങളിൽ ഒരു ചിത്രം ആണ് നിങ്ങൾ തെരഞ്ഞെടുക്കേണ്ടത് അതുകൊണ്ടുതന്നെ ഏവരും കണ്ണുകൾ എല്ലാം അടച്ചുകൊണ്ട് ഇഷ്ട്ടദേവതയെ മനസ്സിൽ പ്രാർത്ഥിക്കുക ഈ മാസം ഏറ്റവും ശുഭകരമായിരിക്കണം എന്നുള്ളതും സൗഭാഗ്യങ്ങൾ വന്നു നിറയണം എന്നുള്ളതും തടസ്സങ്ങളെല്ലാം തന്നെ ഒഴിയണം എന്നുള്ളത് പ്രാർത്ഥിക്കുക എവരും പ്രാർത്ഥിച്ചു എന്നാണ് ഞാൻ വിചാരിക്കുന്നത് കണ്ണുകളെല്ലാം.

തുറന്നുകൊണ്ട് ആദ്യമേ തന്നെ കാണുന്ന ചിത്രം ഏതാണോ ചിത്രം നിങ്ങൾ തിരഞ്ഞെടുക്കുക അവരും ഒരു ചിത്രം തിരഞ്ഞെടുത്ത് എന്നാണ് ഞാൻ വിശ്വസിക്കുന്നത് ഇനി ഫലങ്ങളെ കുറിച്ച് പറയാം അതിനു മുന്നോടിയായി ഏവരും ഇന്നത്തെ ദിവസം മാസത്തെ ആദ്യത്തെ പൂജകളിൽ ഉൾപ്പെടുത്തുവാനായി ആഗ്രഹിക്കുന്നവർ പേരും നക്ഷത്രവും ബോക്സിൽ രേഖപ്പെടുത്തുക ഇഷ്ട ദേവതയുടെ നാമം അല്ലായെങ്കിൽ ഓം നമശിവായ എന്ന കമന്റ്‌ ബോക്സിൽ രേഖപ്പെടുത്താനായി ശ്രമിക്കുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top