ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അന്വേഷിച്ച സ്നേഹനിധിയായ ആങ്ങളയും പെങ്ങളും

സ്നേഹബന്ധങ്ങൾ പലതാണ് അമ്മയും മക്കളും തമ്മിലുള്ള അച്ഛനും മക്കളും തമ്മിലുള്ളത് അങ്ങനെ ഇതിൽ സഹോദരൻ സ്നേഹം എന്നു പറയുന്നത് അത്രമേൽ മാത്രമായിട്ടുള്ള ഒന്നാണ് കൂടപ്പിറപ്പ് എന്നെല്ലാം നമ്മൾ പറയാറില്ലേ അച്ഛനും അമ്മയ്ക്കും ഒന്നും കഴിയാത്ത കാര്യങ്ങളെല്ലാം നമുക്ക് ഇവരോട് പറയാനായി കഴിയും പലപ്പോഴും കുട്ടികളെ ഇവർ കെയർ ചെയ്യുന്ന രീതി വളരെയധികം രസകരം തന്നെയാണ് അവർ എപ്പോഴും നമ്മുടെ നിഴൽ പോലെ തന്നെ ഉണ്ടാകും.

   

എന്തെങ്കിലും തരത്തിലുള്ള ഒരു ആവശ്യം വന്നു കഴിഞ്ഞാൽ നമ്മുടെ കൂടെ നിൽക്കാൻ എപ്പോഴും കാണും അത്തരത്തിലുള്ള അതിര് കവിഞ്ഞ് സ്നേഹിക്കുന്ന ഒരു കൊച്ചു പയ്യന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നുണ്ട് നോർത്തിന്ത്യയിൽ എവിടെയാണ് സംഭവം നടക്കുന്നത് ഒരു സൈക്കിളിൽ തന്നെ കുഞ്ഞി അനിയത്തിയെ തിരുത്തിക്കൊണ്ട് തള്ളി കൊണ്ടു പോകാനാണ് ആ പയ്യൻ ശ്രമിക്കുന്നത് പക്ഷേ പുറകിൽ.

ഇരിക്കുന്ന മൂന്നു വയസ്സും മാത്രം തോന്നിപ്പിക്കുന്ന അനിയത്തി വീഴുമോ എന്നുള്ളതാണ് അവന്റെ ഭയം അതുകൊണ്ട് തന്നെ സീറ്റിൽ ഇരിക്കുന്ന അനിയത്തിയുടെ കാൽ സൈക്കിളിൽ ടോപ് ട്യൂബ് ഭാഗത്തായി കെട്ടിവയ്ക്കുന്നതാണ് ആ വീഡിയോ ഇത്രയധികം സ്നേഹനിധിയായ സഹോദരങ്ങളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top