പട്ടടയ്ക്ക് തുല്യം വീടിന്റെ തെക്ക് ഭാഗത്ത് ഈ കാര്യങ്ങൾ വന്നാൽ, സൂക്ഷിക്കണേ

വാസ്തുമനുസരിച്ച് നമുക്ക് എട്ടു ദിക്കുകളാണ് ഉള്ളത് എട്ടു ദിക്കുകൾ എന്ന് പറയുമ്പോൾ നാലു മൂലകളും അതുകൂടാതെ തന്നെ പ്രധാനപ്പെട്ട നാലു ദിക്കുകളും അതായത് കിഴക്ക് വടക്ക് പടിഞ്ഞാറ് തെക്ക് കൂടാതെ തെക്ക് കിഴക്ക് തെക്ക് പടിഞ്ഞാറ് വടക്ക് കിഴക്ക് വടക്ക് പടിഞ്ഞാറ് ഇങ്ങനെ നാലു മൂലകൾ ഇങ്ങനെ അഷ്ടദിക്കുക അഥവാ എട്ടുകളാണ് വാസ്തുവിൽ പറയുന്നത് ഇതിൽ വളരെയധികം സെൻസിറ്റീവ്.

   

ആയിട്ടുള്ള ഒരു ദിക്കണ് വീടിന്റെ തെക്ക് കിഴക്ക് എന്ന് പറയുന്നത് നമ്മുടെ വീടിന്റെ ഒറ്റക്കുവശം അല്ലെങ്കിൽ തെക്കുഭാഗം എന്ന് പറയുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ ഈ 8 ദിക്കുകളിൽ വച്ച് യമദേവൻ അധിപൻ ആയിട്ടുള്ള ദിക്കാണ് മൃത്യുവിന്റെ യ്മ ദേവൻ ആയിട്ടുള്ള യമൻ അധിപനായിട്ട് ഇരിക്കുന്ന ഒരു ദിക്കാണ് തെക്ക് തെക്ക് എന്ന് പറയുന്നത് തെക്ക് ദിക്കിൽ.

തെറ്റായിട്ടുള്ള കാര്യങ്ങൾ എല്ലാം സംഭവിച്ചു കഴിഞ്ഞാൽ തെക്ക് ദിക്കിന്റെ വാസ്തു ശരിയല്ല എന്നുണ്ടെങ്കിൽ ആ വീടുകളിൽ മരണതുല്യമായ ദുഃഖം വന്ന് ചേരുന്നത് ആയിരിക്കും അതുതന്നെയാണ് തെക്ക് കിഴക്കിന് വളരെയധികം പ്രാധാന്യമെല്ലാം നൽകുന്നതും വാസ്തുവിൽ നമ്മൾ ദിക്കുകളെ കുറിച്ച് പറയും കന്നിമൂലയെ പറ്റിയാണ് ഈശ്വകോണിനെ കുറിച്ച് പറയും അഗ്നികോണിനെ കുറിച്ച് പറയും കിഴക്കിനെ കുറിച്ച് പറയും വടക്കിനെ കുറിച്ച് പറയും തെക്ക് എന്ന് പറയുന്നത് പലപ്പോഴും നമ്മൾ കാണാതെ.

പോകുന്ന അല്ലെങ്കിൽ ഏറ്റവും കൂടുതലായി തന്നെ ശ്രദ്ധിക്കേണ്ടത് ആയിട്ടുള്ള ഒരു ദിക്കാണ് തെക്ക് എന്ന് പറയുമ്പോൾ നമ്മൾ ഏറ്റവും ആദ്യമേ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തേണ്ടത് ശരിയല്ല എന്നുണ്ടെങ്കിൽ യമ ദേവന്റെ കോപം ഉണ്ടാകും അങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ എന്തായിരിക്കും മരണതുല്യമായ ദുഃഖം നമ്മുടെ വീടുകളിലേക്ക് വന്നുചേരുന്നത് ആയിരിക്കും രണ്ട് രീതികളിലാണ് തെക്ക് കുഴപ്പമാണെങ്കിൽ തെക്ക് വാസ്തു ദോഷം ആയി നിൽക്കുകയാണെങ്കിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top