തേൻ വാങ്ങാനായി വണ്ടി നിർത്തിയപ്പോൾ ആ കുട്ടിയെ കണ്ടു കണ്ടു അയാൾ പൊട്ടിക്കരഞ്ഞു.

ഓടിച്ചിരുന്ന കാർ അരികിലെ തണൽ മരത്തിന്റെ അടിയിൽ നിർത്തിയിട്ട് കേശവൻ പതുക്കെ ക്ലാസുകൾ താഴ്ത്തി ദൈവമേ എന്തൊരു വെയിലാണിത് ഇനിയും എത്ര കിലോമീറ്റർ കൂടി പോയാൽ ആണ് ഈ ദേശമംഗലം എന്നുള്ള സ്ഥലത്ത് എത്തുന്നത് ആവോ അയാളത് സ്വയം തന്നെ പറഞ്ഞു ചേട്ടാ കേശവൻ തല തിരിച്ചു നോക്കി ഒരു പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടി കേശവൻ ചോദ്യ ഭാവത്തിൽ തന്നെ അവനെ നോക്കി ചേട്ടാ.

   

ഇത് കുറച്ചു തേനാണ് ഇവിടെ അടുത്തുള്ള കാട്ടിൽ നിന്നും ശേഖരിക്കുന്നതാണ് ശരിക്കും ഉള്ളതാണ് പറ്റിക്കുന്നത് അല്ല അവൻ അതും പറഞ്ഞ് നിർത്തി ശരിയാണ് ഞാൻ കുറച്ചു തിരൂ ഞാൻ ഒന്ന് രുചിച്ചു നോക്കട്ടെ അതും പറഞ്ഞുകൊണ്ട് കേശവൻ കയ്യ് അവന് നേരെ നീട്ടി അവൻ ഒഴിച്ചുകൊടുത്ത തേൻ രുചിച്ചു നോക്കിയപ്പോൾ തന്നെ അവൻ പറയുന്നത് കളവല്ല എന്ന് അവനു മനസ്സിലായി നിന്റെ പേര് എന്താണ് കേശവൻ ചോദിച്ചു നാണു നിന്റെ എവിടെയാണ് വീട് നീ പഠിക്കുന്നില്ലേ വീണ്ടും കേശവന്റെ ചോദ്യം അവനെ തേടി ഞാൻ പഠിക്കുന്നില്ല ചേട്ടാ.

പിന്നെ വീട് അങ്ങനെയൊന്നുമില്ല ആ കാണുന്ന കുടിൽ ആ കാണുന്ന കുടിയിലാണ് ഞാൻ കിടക്കുന്നത് അവിടെ എന്റെ അമ്മൂമ്മയും ഉണ്ട് അതും പറഞ്ഞുകൊണ്ട് തന്നെ അവൻ ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് തന്നെ കേശവൻ കണ്ണുകളും പോയി എന്തോ അവൻ പറഞ്ഞ കാര്യങ്ങൾ കേശവന്റെ ഉള്ളിൽ വല്ലാത്ത ഒരു വിഷമം എല്ലാം ഉണ്ടാക്കി നിന്റെ ഇന്നത്തെ കച്ചവടം കഴിഞ്ഞോ ഇല്ല ചേട്ടാ കുറച്ചും കൂടിയുണ്ട് തേൻകൂടത്തിലേക്ക്.

നോക്കിക്കൊണ്ട് തന്നെ അവനത് പറഞ്ഞു അതൊക്കെ ഞാൻ മുഴുവൻ എടുത്തോളാം നീ ഈ വണ്ടിയിലേക്ക് കയറ് കേശവൻ പറഞ്ഞു അവൻ സംശയം നോക്കുന്നുണ്ടായിരുന്നു പേടിക്കേണ്ട എനിക്ക് ഇവിടെ ദേശമഗലം സ്ഥലം വരെ ഒന്നു പോകണം നീയും കൂടെ വന്നു കഴിഞ്ഞാൽ എനിക്കൊരു കൂട്ടാകും അതാണ് അത് കേട്ട് നാണു സമ്മതത്തോടുകൂടി തന്നെ തലയാട്ടുന്നുണ്ടായിരുന്നു കേശവൻ കാറിന്റെ മുൻവശത്തെ ഡോർ തുറന്നു കൊടുത്തു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top