രാവിലെ ചോറ് കഴിച്ച് തുടങ്ങുമ്പോഴാണ് അമ്മയുടെ മുറിയിൽ നിന്ന് മുക്കലും മൂളലും എല്ലാം കേൾക്കുന്നത് കഴിച്ചുകൊണ്ടിരുന്ന ചോറ് പാത്രം എല്ലാം അടച്ചുവെച്ച് കൈകഴുകി അമ്മയുടെ മുറിയിലേക്ക് തന്നെ ചെല്ലുമ്പോൾ തന്നെ മലത്തിന്റെയും മൂത്രത്തിന്റെയും ഗന്ധം മൂക്കിൽ അടിക്കുന്നുണ്ടായിരുന്നു ലൈറ്റുകൾ എല്ലാം തെളിയിക്കുമ്പോൾ കുറ്റം ചെയ്ത കുട്ടികളെപ്പോലെ തന്നെ ചിരിയുമായി അമ്മ എന്നെ നോക്കി കിടക്കുകയായിരുന്നു അയ്യേ അല്ലെങ്കിലും അമ്മയ്ക്ക് പണ്ടേ തന്നെ ഉള്ളതാണ്.
എന്തെങ്കിലും കഴിച്ച് ഉടനെ തന്നെ അപ്പിയിടൽ രണ്ട് അച്ഛൻ ഇതു പറഞ്ഞു കളിയാക്കുന്നത് ഓർമ്മയുണ്ടോ ഞാൻ ചിരിച്ചുകൊണ്ട് മുഖത്ത് വിരൽ വെച്ച് പറയുബോൾ പിന്നെയും വളരെ നിഷ്കളങ്കമായി തന്നെ ചിരിച്ചു അതിനൊപ്പം തന്നെ കണ്ണുനീരും വരുന്നത് കണ്ടപ്പോൾ കണ്ണുകൾ നിറയാനായി തുടങ്ങി അയ്യേ കൊച്ചു കുട്ടികളെ പോലെ കരയുകയാണോ ഞാനൊരു തമാശ പറഞ്ഞതല്ലേ അമ്മയുടെ കണ്ണുനീര് തുടച്ചു കൊണ്ടുതന്നെ അത് പറയുമ്പോൾ അമ്മ ഒന്നും മിണ്ടാതെ തന്നെ കണ്ണുകളെല്ലാം.
അടച്ചു കിടന്നു പിന്നെ അമ്മയുടെ നെറ്റിയും കട്ടിലിൽ ഭരിച്ചിട്ടുള്ള ബെഡ്ഷീറ്റും എല്ലാം മാറ്റി ചൂടുവെള്ളം കൊണ്ടു ഒന്നും കൂടെ തന്നെ അമ്മയെ തുടച്ചു വൃത്തിയാക്കി ചീറ്റിൽ പുതിയ ബെഡ്ഷീറ്റും എല്ലാം പുതിയ നൈറ്റിയും ഇട്ട് കടുത്തയും അമ്മ എന്റെ മുഖത്തുനിന്ന് കണ്ണെടുക്കാതെ തന്നെ നോക്കി കിടക്കുകയായിരുന്നു ഞാനിത് വെള്ളത്തിൽ മുക്കിയിട്ട് വരാം അത് പറഞ്ഞു മലവും മൂത്രവും പറ്റിയിട്ടുള്ള തുണികളുമായി ബാത്റൂമിൽ കയറി പൈപ്പിന് ചുവട്ടിലിട്ട് അതിലേക്ക് വെള്ളം ചീറ്റി ഒഴിച്ച് ശേഷമാണ് ബക്കറ്റിൽ പെട്രോൾ ഒഴിച്ച് തുണികളെല്ലാം വീണ്ടും അതിലേക്ക് മുക്കിയിട്ടുള്ളത് തന്നെ ചെയ്യുമ്പോൾ പതിവില്ലാതെ തന്നെ.
കണ്ണുകൾ എല്ലാം നിറയുകയായിരുന്നു മനസ്സിന് ഒരു ആശ്വാസം കിട്ടുന്നതുവരെ അവിടെ നിന്ന് കരഞ്ഞ ശേഷം ആണ് മുഖവും കയ്യും കാലും കഴുകി തിരികെ അമ്മയുടെ അരികിലേക്ക് വന്നിട്ടുള്ളത് ഞാൻ ആ സ്പ്രേ അടിക്കാൻ മുറിയിൽ ചെല്ലുമ്പോഴും എന്നെ നോക്കി കിടക്കുന്ന അമ്മയുടെ മുഖത്തുനോക്കിയാൽ കരഞ്ഞു പോകും എന്നതുകൊണ്ട് തന്നെയാണ് അതും പറഞ്ഞ് അലമാരയിൽ നിന്ന് സ്പ്രൈയെടുത്ത് ഞാൻ മുറിയിൽ ആകെ അടിച്ചിട്ടുള്ളത്കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.