എയർപോർട്ടിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയിലാണ് അരവിന്ദന്റെ കൂട്ടുകാരൻ വിപിനചന്ദ്രൻ ആ വിശേഷം പറയുന്നത് അറിഞ്ഞോ പല്ലവിക്ക് വേറെ വിവാഹം ആലോചിക്കുന്നുണ്ട് ഇനി നിന്റെ തീരുമാനം എന്താണ് കാറിൽ സുഹൃത്തുക്കളായിട്ടുള്ള അരവിന്ദനും വിപിനും പിന്നെ ഡ്രൈവറും മാത്രമായിരുന്നു ഉണ്ടായിരുന്നത് ഈയൊരു യാത്രയിൽ ഒരുപക്ഷേ തന്നോട് ഒപ്പം ഇരിക്കേണ്ടത് പല്ലവി തന്നെ ആയിരുന്നു വർഷം രണ്ടു കഴിഞ്ഞു താൻ നാട്ടിലേക്ക് വന്നിട്ട് അതും വിവാഹം കഴിഞ്ഞതിനുശേഷം.
ആദ്യമായിട്ട് നാട്ടിലേക്കുള്ള ഒരു വരമാണ് ഇപ്പോൾ അറിഞ്ഞു കാണുമോ ഞാൻ എത്തുന്ന ഒരു കാര്യം ഭാര്യയാണ് പക്ഷേ പരസ്പരം ഉള്ള ബന്ധം എല്ലാം നിലച്ചിട്ട് ഒന്നരവർഷം കഴിഞ്ഞു പുതുമോടി മാറുന്നതിനു മുമ്പേ തന്നെ നാട്ടിൽ നിന്നും വിദേശത്തേക്ക് വിമാനം കയറിയതാണ് വിവാഹത്തിന് ആയിട്ടാണ് അവധിക്കു വന്നിട്ടുള്ളത് ഒരുപാട് പെൺകുട്ടികളെ കാണാൻ പോയതും ഒരാളെപ്പോലും മനസ്സിന് ഇഷ്ടപ്പെടാതെ വന്നപ്പോൾ അവധി തീരുന്നതിനു മുമ്പ് തന്നെ തിരിച്ചു ജോലി സ്ഥലത്തേക്ക്.
തന്നെ മടങ്ങി പോയാലും എന്ന് പോലും ചിന്തിച്ചു പക്ഷേ അക്കന്ന വകയിലുള്ള ഒരു ചിറ്റയാണ് പരിചയത്തിലുള്ള ഒരു പെൺകുട്ടി ഉണ്ടെന്ന് പോകുന്നതിനു മുമ്പ് അതും കൂടെ ഒന്ന് കണ്ടിട്ട് പോ എന്നെല്ലാം പറഞ്ഞു തന്നെ നിർബന്ധിക്കുന്നത് തന്നെ അങ്ങനെയാണെങ്കിൽ പല്ലവിയെ കണ്ടതും ഇഷ്ടപ്പെടുന്നതും അന്ന് ഒരു മുന്നറിയിപ്പ് കൂടാതെ തന്നെ കാണാൻ ചെല്ലുമ്പോൾ അവൾ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത് തങ്ങളെ കണ്ടു അമ്പരന്നു പോയി എങ്കിലും പെട്ടെന്ന് തന്നെ എല്ലാവർക്കും ചായയും.
പലഹാരങ്ങളും എല്ലാം അവൾ ഒറ്റയ്ക്ക് വരുന്ന ഒരു മുൻപിൽ അവൾ നിൽക്കുമ്പോൾ മനസ്സ് പറയുന്നുണ്ടായിരുന്നു ഇതു കൊള്ളാം വീട്ടിലെ ചിട്ടകളെല്ലാം പറയുന്ന പെൺകുട്ടി അച്ഛനും അമ്മയ്ക്കും ആകെയുള്ള ഒരു പെൺകുട്ടി എല്ലാവരും അവിടെ നിന്ന് ഇറങ്ങിയത് വളരെ സന്തോഷത്തോടുകൂടി തന്നെയായിരുന്നു പോകുന്നതിനു മുമ്പേ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ ജാലകത്തിന്റെ ഒരകത്തിൽ നിന്ന് അവൾ തന്നെ ഒറ്റു നോക്കുന്നുണ്ടായിരുന്നു ദിവസങ്ങളെല്ലാം ഓരോന്നായി കഴിഞ്ഞുപോയി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.