കാമുകന്റെ ഒപ്പം പോകാൻ ഭർത്താവിന് സമ്മതം ചോദിച്ചു ഭാര്യ, ചോദ്യംകെട്ട് കണ്ണുനിറഞ്ഞു ഞെട്ടി തെരിച്ച് ഭർത്താവ്

ഞാൻ ഒരാളായി സ്നേഹത്തിലാണ് ഞങ്ങൾ ഒളിച്ചോടിയിട്ട് കല്യാണം കഴിക്കട്ടെ ഭക്ഷണം കഴിക്കുന്നതിന് ഇടയ്ക്ക് സ്വന്തം ഭാര്യയിൽ നിന്നും വന്നിട്ടുള്ള ചോദ്യം ശാങ്കന്റെ തൊണ്ടയിൽ കുടുങ്ങി എന്താണ് പറഞ്ഞത് മുഖത്തെ ഞെട്ടൽ മറച്ചിട്ട് ഒരു വിളറിയ പുഞ്ചിരിയോടുകൂടി അവളെ നോക്കി ശാങ്കൻ പൂട്ടും കടലയും കൂട്ടു കഴിക്കുന്ന അവൾ ശശാഖന്റെ ചോദ്യം കേട്ടപ്പോൾ തന്നെ മുഖമുയർത്തി ആത്മാർത്ഥമായി സ്നേഹിക്കുന്ന.

   

ഒരാളുടെ കൂടെ ഇനിയുള്ള കാലം സന്തോഷത്തോടുകൂടി തന്നെ ജീവിക്കട്ടെ എന്ന് അവളുടെ ചോദ്യം കേട്ട് കട്ടൻ ചായ ഊതി കുടിക്കാൻ മറന്ന അവന്റെ വായയെക്കാൾ പൊള്ളിയത് അവന്റെ മനസ്സ് തന്നെ ആയിരുന്നു 5 6 വർഷം പ്രണയിച്ച് അവളുടെ വീട്ടുകാരോട് യുദ്ധം ചെയ്ത നേടിയെടുത്ത പെണ്ണ് അഞ്ചുവർഷക്കാലം ഒരേ പ്ലേറ്റിൽ നിന്ന് പരസ്പരം ഭക്ഷണം വാരി കൊടുത്തും ഒരേ പായയിൽ ശ്വാസ നിശ്വാസം ഏറ്റുവാങ്ങിയും.

ഉറങ്ങിയിട്ടുണ്ടായിരുന്നവർ എല്ലാ സുഖം ദുഃഖം എല്ലാം പങ്കുവെച്ചിരുന്നു എങ്കിലും കുഞ്ഞ് ഇല്ലാത്ത ദുഃഖം അവൾ ആരോടും തന്നെ പറയുന്നുണ്ടായിരുന്നില്ല നേരിൽ പുകയുന്ന തലയിണയോട് അല്ലാതെ തന്നെ തനിക്ക് വല്ലാത്ത രീതിയിലുള്ള സങ്കടം എല്ലാം ഉണ്ടായിരുന്നു പക്ഷേ ഇത്രയും പെട്ടെന്ന് അവൾക്ക് എങ്ങനെ ഉണ്ടായത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല അതും ഒരു കൂസലും ഇല്ലാതെ ഉറച്ച ചോദ്യവുമായി.

തന്നെ ഒന്നും ആലോചിക്കാതെ പുട്ടും കടലയും വെട്ടി വിഴുങ്ങുന്നുണ്ട് കണ്ണടച്ചു തുറക്കുമ്പോഴേക്കും കടലക്കറിയുടെ പ്ലേറ്റ് മാറ്റി അവൾ ചെറുപഴത്തിൽ പുട്ട് കൂടി കഴിച്ചു തുടങ്ങിയ അവൾ മടുപ്പ് പോലെതന്നെ ദാമ്പത്യത്തിലും മടുപ്പ് ഉണ്ടാകുമോ എന്നുള്ള സംശയത്തിൽ ആയി അവൻ അവർക്കും ഇത്തിരി കഴിഞ്ഞാൽ മടുപ്പാണല്ലോ അതുകൊണ്ടാണല്ലോ ഭാര്യയെ വിട്ടു ഭർത്താവും രാവിലെ വീട്ട് ഭാര്യയും മക്കളെയും വിട്ടു മാതാപിതാക്കളും മാതാപിതാക്കളെ വിട്ട് മക്കളും എല്ലാം തന്നെ ഒളിച്ചുഓട്ടുന്നത് ആ ഒരു കാര്യത്തിൽ അവൾ മാനിയാണ് ഇന്നും ഒളിച്ചുവയ്ക്കാതെ തന്നെ നേരിട്ട് തന്നെ തന്നോട് പറഞ്ഞിട്ടുണ്ട് അല്ലെങ്കിൽ തനിക്ക് എന്നോട് ധൈര്യമായി പറയാം എന്നുള്ളത് അവൾക്ക് ഞാൻ വാക്ക് കൊടുത്തിട്ടുണ്ടല്ലോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top