ഒറ്റയ്ക്ക് തോളിൽ ബോധം നഷ്ടപ്പെട്ടുകിടന്ന യുവാവിനെ ചുമന്ന് ജീവൻ രക്ഷിച്ച പെൺപുലി !!!

ഈ വനിതാ പോലീസ് ആണ് ഇപ്പോൾ താരം മരം വീണുകൊണ്ട് ബോധം നഷ്ടപ്പെട്ടു കിടന്ന യുവാവിനെ ഒറ്റയ്ക്ക് തോളിൽ ചുവന്നു കൊണ്ട് ജീവൻ രക്ഷിച്ച പെൺപ്പുലി കനത്ത മഴയിൽ മരം വീണ് കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി വനിത ഇൻസ്പെക്ടറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം നിലയിലായ 28 കാരൻ ഉദയകുമാരനെ തന്റെ തോളിൽ തൂക്കിയാണ് ഇൻസ്പെക്ടർ ആയ രാജേശ്വരി ആശുപത്രിയിലേക്ക് എത്തിച്ചത് ഇതിന്റെ വീഡിയോയും.

   

സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ് ചെന്നൈ കീപാക്കം ശ്മശാനത്തിൽ ജോലിക്കാരനാണ് ഉദയകുമാർ കനത്ത മഴയെ തുടർന്ന് മരം വീഴുകയും അതിനടിയിൽ ഉദയകുമാർ കുടുങ്ങുകയും ആയിരുന്നു കനത്ത മഴ തുടർന്നതിനാൽ അതിനടിയിൽപ്പെട്ട ഉദയകുമാർ അബോധാവസ്ഥയിലായി ഇയാൾ മരിച്ചതായി പ്രദേശവാസികൾ പോലീസ് സ്റ്റേഷനിൽ അറിയിച്ചു ഉടനെ തന്നെ സംഭവസ്ഥലത്തേക്ക് എത്തിയ ഇൻസ്പെക്ടർ രാജേശ്വരിയും.

സംഘവും മരത്തിനടിയിൽ കുടുങ്ങിക്കിടന്ന യുവാവിനെ പുറത്തേക്ക് എടുത്തു അപ്പോഴാണ് ഇവർക്ക് ജീവനുണ്ട് എന്നുള്ളത് കാര്യം മനസ്സിലായത് ഉടനെ തന്നെ ഉദയകുമാറിനെ രാജേശ്വരി തന്നെ തോളിൽ ചുമന്നുകൊണ്ട് അതുവഴി വന്ന ഓട്ടോയിൽ കയറ്റി വിടുകയും ചെയ്തു ഈ സമയമെല്ലാം തന്നെ രാജേശ്വരി ചെരുപ്പില്ലാതെയാണ് ഈ ചെളിയിൽ നടന്നത് ഇപ്പോൾ ഉദയകുമാര്‍ക്ക് ഈ സർക്കാർ ആശുപത്രിയിൽ തീവ്ര പ്രചരണ വിചാരണത്തിലാണ് ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top