ഗർഭിണിയായ അമ്മയെ മരണത്തിൽ നിന്നും രക്ഷിച്ച് 2 വയസ്സുകാരി പെൺകുട്ടി കയ്യടിച്ച് സോഷ്യൽ ലോകം

ബോധമില്ലാതെ റെയിൽവേ സ്റ്റേഷനിൽ വീണ അമ്മയെ രക്ഷിക്കാൻ രണ്ടു വയസ്സുകാരി ചെയ്തത് കണ്ടോ സമയങ്ങളിൽ ചെറിയ കുട്ടികളുടെ പ്രവർത്തികൾ നമ്മെ തന്നെ അത്ഭുതപ്പെടുത്തുന്നു അപകടങ്ങൾ എന്താണ് എന്ന് പോലും മനസ്സിലാകാത്ത പ്രായത്തിൽ രണ്ടു വയസ്സുള്ള ഒരു പെൺകുട്ടി അമ്മയുടെ ജീവൻ രക്ഷിക്കാൻ കാരണമായിരിക്കുകയാണ് ഇപ്പോൾ ഉത്തർപ്രദേശിലെ ബോറത്ത റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്.

   

ബോധരഹിതയായഅമ്മയുടെ ജീവൻ രക്ഷിച്ച കുഞ്ഞിന്റെ ഇപ്പോൾ അഭിനന്ദനങ്ങളും കൊണ്ട് മൂടുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ അമ്മ ബോധരഹിതാ ആയി കിടക്കുന്നത് ഒന്നും മനസ്സിലാക്കാതെ തന്നെ ആ രണ്ടു വയസ്സുകാരി ആദ്യം പേടിച്ച് കരഞ്ഞ് എങ്കിലും പെട്ടെന്ന് തന്നെ എഴുന്നേറ്റ് അവിടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ അരികിലേക്ക് എത്തി എന്നിട്ട് അവരുടെ കൈകൾ പിടിച്ചു അമ്മയുടെ അരികിലേക്ക് എത്തിക്കുകയായിരുന്നു.

പിന്നീട് ഒരു പുറകെ വന്ന് പോലീസ് ഉദ്യോഗസ്ഥർ അമ്മയെ രക്ഷിക്കുകയായിരുന്നു പിച്ചവെച്ച് നടക്കുന്ന ഈ കുഞ്ഞിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് അരികിലായി മറ്റൊരു കുഞ്ഞു കൂടിയുണ്ടായിരുന്നു പോലീസ് ഉടൻ തന്നെ സ്ത്രീക്ക് പ്രാഥമിക മായിട്ടുള്ള ശുശ്രൂഷ നൽകി എത്തിച്ചതായിട്ടും ആർ പി എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു ഇപ്പോൾ സോഷ്യൽ മീഡിയ രണ്ടു വയസ്സുകാരിക്ക് അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ഇത് ഇഷ്ടമായാൽ ലൈക് ചെയ്യുക കമന്റ് ചെയ്യാനും മറക്കരുത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top