അമ്മ മരിച്ചപ്പോൾ മകളെപ്പോലെ നീതി വളർത്തിയ ചേച്ചി, അനിയത്തിയുടെ വിവാഹം കഴിഞ്ഞപ്പോൾ ചേച്ചി ഒരു ഭാരമായി മാറി

അമ്മ ഇതുവരെ റെഡിയായിട്ടില്ല എന്ന് പറയണമെന്ന് എനിക്ക് അറിയുന്നുണ്ടായിരുന്നില്ല അനിയത്തിയുടെ മകന്റെ വിവാഹമാണ്ഇന്നലെവരെ ഞാൻ അവിടെ ആയിരുന്നു അവിടെ ഓടി നടന്ന എല്ലാം തന്നെ ചെയ്തുകൊടുത്തു അവർക്ക് ഞാനല്ലേ ഉള്ളൂ എന്ന് ഒരു തോന്നൽ ഉണ്ടായിരുന്നു ഇന്നിനി കല്യാണമാണ് അവളുടെ ഭർത്താവിന്റെ ആളുകൾ എല്ലാം തന്നെ ഉണ്ടാകും എല്ലാറ്റിനും പിന്നെ പെണ്ണിന്റെ വീട്ടുക്കാർ.

   

അവരെല്ലാം പണക്കാരാണ് അവിടെ ഞാൻ ഒരു അധികം പെറ്റാണ് എന്നുള്ള ചിന്ത മനസ്സിൽ വരുന്നുണ്ടായിരുന്നു ഇന്നലെ വരെ എല്ലാം വേറെയായിരുന്നു ഇന്നുമുതൽ എല്ലാം മാറും സ്റ്റേജിൽ കയറാനും ഫോട്ടോ എടുക്കാനും ഞാനില്ല അല്ലെങ്കിൽ തന്നെ എനിക്ക് വയ്യ ഒരു മൂലയിൽ നിന്ന് കല്യാണം കാണണം അത്രയേ ഉള്ളൂ മനസ്സിൽ ഇന്നലെ തിരിച്ചു പോരുന്നു എന്ന് പറഞ്ഞപ്പോൾ അവൾ ആദ്യം ഒന്ന് സമ്മതിച്ചില്ല വെളുപ്പിനെ തിരിച്ചെത്താനും വാക്ക് കൊടുത്തിട്ടാണ് പോന്നിട്ടുള്ളത് പക്ഷേ മനസ്സ് ഒന്നിനും സമ്മതിക്കുന്നുണ്ടായിരുന്നില്ല നേരത്തെ.

തന്നെ ചെല്ലണമെന്ന് ഉണ്ടായിരുന്നു എന്നിട്ട് പോയില്ല അവരൊക്കെ വലിയ ആളുകളാണ് ചെന്നാൽ തന്നെ അവരോടൊന്നും സംസാരിക്കാൻ എനിക്ക് അറിയില്ല എന്റെ ഉള്ളിലുള്ള ഒരു വിഷമം പോലെ ജീവിതത്തിൽ എനിക്ക് ഒന്നും നേടാൻ കഴിഞ്ഞില്ല എന്നുള്ള ഒരു തോന്നൽ എല്ലാം എന്റെ തലയിൽ എഴുത്ത് ആയിരുന്നു മനസ്സിൽ ഇവിടെ ഒരു വേദനയുണ്ട് പഴയ കാലം ഞാൻ ഓർത്തുപോയി അനിയത്തിയെ പ്രസവിച്ച് കയ്യിൽ തന്നിട്ട് അമ്മ പോയി എന്ന് എനിക്ക് 10 വയസ്സാണ് എന്ത് ചെയ്യണമെന്ന് അറിയാത്ത അവളെ അച്ഛമ്മയെ ഏൽപ്പിച്ചുകൊണ്ട് പഠിപ്പിക്കാനായി.

പോകുമ്പോഴും മനസ്സിൽ അവൾ മാത്രമാണ് ഉണ്ടായിരുന്നത് മാഷുമാർ പഠിപ്പിക്കുന്നതൊന്നും തലയിൽ കയറുന്നുണ്ടായിരുന്നില്ല അവൾ പാടി കുടിച്ചോ കരയുന്നുണ്ടോ ആരെങ്കിലും അവളെ എടുത്തുകൊണ്ടു പോകുമോ ആകെ പേടിയായിരുന്നു അച്ഛൻ മറ്റൊരു സ്ത്രീയെ കെട്ടിക്കൊണ്ടു വന്നപ്പോൾ സമാധാനമായിഇനി അവളെ അവർ നോക്കിക്കൊള്ളുമല്ലോ പക്ഷേ പുതുമോടി കഴിഞ്ഞതും ചിറ്റയ്ക്ക് ഞങ്ങൾ ഒരു ഭാരമായി മാറി ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top