ബാത്റൂമിൽ തന്നെ ഭാര്യ ഇപ്പോഴും അവസാനം നിവർത്തി ഇല്ലാതെ ബാത്‌റൂമിൽ ഒളിഞ്ഞു നോക്കിയ ഭർത്താവ് കണ്ട ഞെട്ടിക്കുന്ന കാഴ്ച

മധ്യസ്ഥ ശ്രമത്തിനായി എന്റെ പരിധിയിൽ ഇരിക്കുന്ന ദാമ്പത്യ ബന്ധം പ്രശ്നങ്ങൾ സംബന്ധിച്ച് കേസുകളിൽ പ്രധാനപ്പെട്ട കഥാപാത്രം മൊബൈൽ ഫോൺ ആണ് ഈ അഞ്ചു കേസുകളിൽ പ്രധാനപ്പെട്ട മറ്റൊരു എണ്ണം വ്യത്യസ്തമായതുകൊണ്ട് ഞാൻ ഇതു ഇവിടെ കുറിക്കുന്നുണ്ട് 35 വയസ്സ് പ്രായമുള്ള കാണാൻ തരക്കേടില്ലാത്ത ആരോഗ്യവാനായിട്ടുള്ള ഭർത്താവ് വീട്ടിൽ നിന്നും 5 കിലോമീറ്റർ അകലെ തരക്കേടില്ലാത്ത രീതിയിൽ പലചരക്ക് ഹോൾസെയിൽ നടത്തുന്നുണ്ട്.

   

രാവിലെ 7 മണിക്ക് വീട്ടിൽ നിന്നും പോയി കഴിഞ്ഞാൽ തിരികെ വരുന്നത് രാത്രി 10 മണിക്ക് ആണ് രണ്ടു കുട്ടികളുടെ മാതാവും യുവതിയും ആയിട്ടുള്ള ഭാര്യ ഭർത്താവിനെ ഗൃഹത്തിൽ താമസിക്കുന്നു കൂട്ടിന് ഭർത്താവിന്റെ മാതാപിതാക്കൾ അവിടെ താമസിക്കുണ്ട് എന്റെ മുന്നിൽ എത്തിയ കുടുംബാംഗങ്ങളിൽ അമ്മായിയമ്മ എന്നോട് പറഞ്ഞതിന് സാരാംശങ്ങൾ ഞാനിവിടെ ചേർക്കുന്നു അല്പം തട്ടിക്കയറിലും പിടിവാശിയും ഉണ്ട് എന്നല്ലാതെ മറ്റും കുഴപ്പങ്ങളൊന്നും.

തന്നെ അവൾക്ക് ഉണ്ടായിരുന്നില്ല എട്ടും അഞ്ചും വയസും പ്രായമുള്ള കുട്ടികളെ സ്കൂളിലും നഴ്സറിയിലും അയച്ചു കഴിഞ്ഞാൽ അടുക്കള ജോലിയിൽ അമ്മായിയമ്മയെ മരുമക്കൾ സഹായിക്കും കൈയെത്തുന്ന ഇടത്തുനിന്നും കുടിവെള്ളം മിക്സ് ഗ്രൈൻഡർ ഗ്യാസ് സ്റ്റൗ ഫ്രിഡ്ജ് ക്ലീനർ വാഷിംഗ് മെഷീൻ മുതലായ വീട്ടുജോലികൾ എല്ലാം ലഘൂകരിക്കുന്ന എല്ലാത്തരത്തിലുള്ള ഉപകരണവും അവിടെ ഉള്ളതുകൊണ്ട് ദേഹം അനങ്ങി കൊണ്ട് ഒരു ജോലിയും തന്നെ ചെയ്യേണ്ടതില്ല.

ഉച്ചയ്ക്ക് മുമ്പ് തന്നെ വീട്ടിലില്ലുകളെല്ലാം തീരുന്നതുകൊണ്ട് വിശ്രമസമയം കഠിനമായി തന്നെയുണ്ട് ടിവിയിൽ സീരിയൽ കണ്ടുകൊണ്ടും സിനിമകൾ കണ്ടുകൊണ്ടും ഭാര്യ വിശ്രമ സമയം ചെലവഴിച്ചു കഴിഞ്ഞു കൊണ്ടിരിക്കുകക്കേ അമ്മായി അമ്മയ്ക്ക് മരുമകളിൽ സംശയം ഉണ്ടായി അടുത്തകാലത്തായി മരുമകൾ കൂടുതൽ സമയം മൊബൈൽ ഫോൺ ഉപയോഗിക്കുന്നു മൊബൈൽ ഫോണിൽ അവൾ കൊഞ്ച് കുഴയുന്നു മൊബൈൽ ചിലക്കുന്ന ശബ്ദം കേൾക്കുമ്പോൾ തന്നെ മറ്റാരും എടുക്കുന്നതിനു മുമ്പേതന്നെ അവൾ ഓടിപ്പോയി അത് എടുക്കുന്നു ആരുടെ ഫോണിന് ചോദിച്ചു കഴിഞ്ഞാൽ അമ്മായി അമ്മയുടെ മകൻ അല്ലാതെ വേറെ ആര് എന്നെ വിളിക്കാൻ എന്നാണ് മറുപടി പറയുന്നത് പക്ഷേ ഒരുപാട് മുമ്പ് വരെ മകന്റെ കോൾ വന്നു കഴിഞ്ഞാൽ മക്കൾ വികാരത്തോടുകൂടി സംസാരിക്കുന്നത്ഞാനിതുവരെ അമ്മായിയമ്മ കണ്ടിട്ടില്ല ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top