മനുവേട്ടനെ ഞാൻ കാണുന്നത് രണ്ടാഴ്ച മുമ്പാണ് എന്നെ പെണ്ണ് കാണാൻ വന്നപ്പോൾ എന്നെ വലിയമ്മ അമ്മവനും സനൂപേട്ടന്റെ അച്ഛനും ഒരുമിച്ച് പഠിച്ചിട്ടുള്ളതാണ് അങ്ങനെ വന്നിട്ടുള്ള ഒരു ആലോചനയാണ് ഒരു അമേരിക്കൻ ബസ് കമ്പനിയിൽ അബുദാബിയിൽ മാനേജർ പോസ്റ്റിൽ വർക്ക് ചെയ്യുന്നുണ്ട് എംപിയെ കഴിഞ്ഞിട്ടുള്ളതാണ് രണ്ട് പ്രാവശ്യം ലീവിന് വന്നിട്ട് പെണ്ണ് ശരിയാകാതെ തിരിച്ചു പോകേണ്ടി വന്നിട്ടുണ്ട് എന്നെക്കണ്ടു.
ഇഷ്ടപ്പെട്ടു പരിജയക്കാരായതു കൊണ്ട് തന്നെ കൂടുതൽ ഒന്നും തന്നെ അന്വേഷിക്കേണ്ടി വന്നില്ല ജാതകം അനുസരിച്ച് മേടത്തിനുള്ളിൽ വിവാഹം കഴിയണമെന്നില്ല എങ്കിൽ പിന്നെ രണ്ടുവർഷം കൂടെ കാത്തിരിക്കേണ്ടിവരും സനൂപേട്ടന്റെ ലീവ് കഴിയാറായി ഉള്ളിൽ തന്നെ വിവാഹത്തിന് ഇരുകൂട്ടർക്കും സമ്മതം എന്ന് വിളിക്കുമെങ്കിലും എനിക്ക് എക്സാം നടക്കുന്നതുകൊണ്ടുതന്നെ കൂടുതലൊന്നും സംസാരിച്ചിട്ടുണ്ടായിരുന്നില്ല അങ്ങനെ വിവാഹം കഴിഞ്ഞു 33 കോടി ദൈവങ്ങളെയും പ്രാർത്ഥിച്ചു കൊണ്ട് തന്നെയാണ് അമ്മ തന്നെ നിലവിളക്കുമായി.
വാങ്ങിയിട്ടുള്ളത് പ്രാർത്ഥനയുമായി തന്നെ വലതുകാൽ വച്ച് അകത്തേക്ക് കയറിയിട്ടുണ്ടായിരുന്നു എന്റെ മുഖത്തുള്ള പരിഭ്രമം കണ്ടിട്ടാണ് എന്ന് തോന്നുന്നു ഏട്ടന്റെ അനിയത്തി മീനവും അമ്മയും കൂടുതൽ ഒപ്പം നിൽക്കുന്നുണ്ടായിരുന്നു പൂജാമുറിയിൽ വിളക്കുകൾ വെച്ച് പ്രാർത്ഥിച്ചു തിരിഞ്ഞപ്പോൾ തന്നെ കുസൃതിയോട് കൂടി തന്നെ എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു ഏട്ടൻ ചേച്ചി മുകളിലാണ് മുറി മീനു വന്ന് എന്നെ വിളിച്ചു കൊണ്ടുപോയി റിസപ്ഷൻ രണ്ട് ദിവസം കഴിഞ്ഞിട്ടാണ് എന്നുള്ളത് ആശ്വാസമായി തോന്നി സാരിയും പൂവും എല്ലാം ആഭരണങ്ങളിൽ നിന്ന് അവരും ഒപ്പം കൂടിയിട്ട് ഉണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.