പരമശിവൻ നല്ല കാലം വരുന്നതിന് മുൻപ് കാണിച്ച് തരുന്ന ലക്ഷ്ണങ്ങൾ

പെട്ടെന്ന് തന്നെ നമ്മുടെ ഭക്തിയിൽ പ്രസന്നൻ ആകുന്ന ഭഗവാനാണ് പരമശിവൻ തിങ്കളാഴ്ച ശിവ ക്ഷേത്രത്തിൽ അഭിഷേകം ചെയ്യുന്നതും ശിവപ്രീതിക്ക് നമ്മെ പ്രാപ്തരാക്കുന്നു അതുകൊണ്ടുതന്നെ തിങ്കളാഴ്ച നല്ല കാലം വരുന്നതിന്റെ സൂചന നമുക്ക് നൽകുന്നു പരമശിവൻ പറഞ്ഞിട്ടുള്ള നല്ല കാലത്തിനു മുമ്പായി കാണുന്ന ലക്ഷണങ്ങളെക്കുറിച്ച് ഈ വീഡിയോയിലൂടെ കൂടുതലായി മനസ്സിലാക്കാം തിങ്കളാഴ്ചയാണ് ശിവദർശനത്തിന് ഏറ്റവും ഉത്തമം.

   

നമ്മുടെ ജീവിതത്തിൽ നല്ല സമയവും വരുന്നതും അതിന്റെ ലക്ഷണങ്ങൾ ഈ ദിവസമാണ് ഭഗവാൻ കാണിച്ചുതരുന്നത് ഇങ്ങനെ ഏഴു ലക്ഷണങ്ങൾ നമ്മുടെ നല്ല കാലം വരുന്നതിനു മുമ്പായിട്ട് ഭഗവാൻ കാണിക്കുന്നു ഇനി ലക്ഷണങ്ങൾ ഇനി ഇവിടെ പറയാൻ പോകുന്നത് ചന്ദ്രനെ കാണുന്നത് പരമശിവൻ ചന്ദ്രക്കല തന്നെ തിലകമായി ശിരസ്സിൽ ചൂടിയിരിക്കുന്നു അതുകൊണ്ടുതന്നെ തിങ്കളാഴ്ചകളിൽ ബ്രഹ്മ മുഹൂർത്തത്തിൽ നമ്മൾ അറിയാതെ തന്നെ ഉണരുകയും.

തന്നെ കാണുകയും ചെയ്തുകഴിഞ്ഞാൽ നമ്മുടെ ജീവിതത്തിൽ നല്ലകാലം വരുന്നതിന് മുന്നോടിയായി ഭഗവാൻ നമുക്ക് കാണിക്കുന്ന ഒരു സൂചനയാണിത് ഇങ്ങനെ ഒരു വ്യക്തി തിങ്കളാഴ്ച ഈ രീതിയിൽ ചന്ദ്രനെ കാണുകയാണെങ്കിൽ അവരുടെ ജീവിതത്തിൽ എന്തെങ്കിലും ഒരു നല്ല വാർത്ത തന്നെ കേൾക്കാനായി കഴിഞ്ഞതാണ് നമ്മൾ എന്തെങ്കിലും ഒരു ആവശ്യത്തിനായി ഒരു വഴിക്ക് പോകുമ്പോൾ ഒരു വെള്ള കളയും വഴിയിൽ.

കാണുകയാണെങ്കിൽ നമ്മൾ എന്ത് കാര്യത്തിനാണ് പോകുന്നത് അവ തീർച്ചയായിട്ടും നടക്കുമെന്ന് മനസ്സിലാക്കാം വെള്ള കാള ഭഗവാന്റെ നൻന്ദി ദേവൻ ആകുന്നു അത് ശുഭദിനം ആയിട്ടും പരമശിവൻ നമ്മുടെ ആഗ്രഹം നടത്തിത്തരും എന്ന സൂചനയാകുന്നു നാഗങ്ങളെ ഭഗവാൻ കഴുത്തിലും ശരീരത്തിലും അണിഞ്ഞിരിക്കുന്നു അതുകൊണ്ടുതന്നെ ഭഗവാൻ നൽകുന്ന ഒരു സൂചനയാണിത്. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top