കർക്കിടക മാസത്തിലെ ഏറ്റവും വിശേഷപ്പെട്ട ഏറ്റവും അധികം പ്രത്യേകതയാ ഒരു ദിവസത്തേക്കാണ് നമ്മൾ പുലരാനായി പോകുന്നത് എന്ന് പറയുന്നത് ഇന്ന് കർക്കിടക മാസത്തിലെ പഞ്ചമിയാണ് ഇന്ന് രാവിലെ 9 26ന് ആരംഭിച്ച ഞായറാഴ്ച കാലത്ത് 11 45നാണ് അവസാനിക്കുന്നത് കർക്കിടകത്തിലെ പഞ്ചമി എന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മൾ വരാ അമ്മയെ പ്രാർത്ഥിക്കാൻ വരാഹി അമ്മയുടെ പ്രീതിക്ക് ഏറ്റവും നല്ല നാളാണ് ആരാണ് വരാഹി അമ്മ.
നമുക്കെല്ലാവർക്കും അറിയാമായിരിക്കും എങ്കിലും ഒരിക്കൽ കൂടി പറയാം അതായത് ആദിപരാശക്തിയുടെ ലളിത ത്രിപുരസുന്ദരിയുടെ പടത്തലവി ആണ് വരാഹി അമ്മ എന്ന് പറയുന്നത് എന്ത് ചോദിച്ചാലും എന്റെ സഹായം അർപ്പിച്ചാലും നമുക്ക് കൊണ്ടുവന്ന് നൽകുന്ന നമുക്ക് അത്രയും അധികം അനുഗ്രഹ വർഷം ചൊരിയുന്ന ഒരു ദേവിയാണ് വരാഹി ദേവി എന്നു പറയുന്നത് ദേവിയോട് പ്രാർത്ഥിക്കുമ്പോൾ നമ്മൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.
അങ്ങനെ നമ്മളെപ്പോഴും പ്രാർത്ഥിക്കാൻ സാധിക്കുന്ന ഒരു ദേവി അല്ല വരാഹി ദേവി എന്ന് പറയുന്നത് മറ്റു തരത്തിലുള്ള ദേവികളോട് പ്രാർത്ഥിക്കുന്ന പോലെ എപ്പോഴും പ്രാർത്ഥിച്ചിരിക്കാൻ സാധിക്കുന്നതെല്ലാം അല്ലെങ്കിൽ നമുക്ക് എപ്പോഴും വിളിച് ശല്യപ്പെടുത്താൻ സാധിക്കുന്ന തരത്തിലുള്ള ഒരു ദേവി സങ്കല്പമല്ല വരാഹി അമ്മയുടേത് എന്ന് പറയുന്നത് ദേവിയെ നമുക്ക് പഞ്ചമി നാളിൽ പ്രാർത്ഥിക്കാം ഉപാസിക്കാം.
ഇതല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ ഏറ്റവും സങ്കടകരമായിട്ടുള്ള മുഹൂർത്തങ്ങളിൽ നമ്മുടെ ജീവിതം വഴിമുട്ടി പോകുന്ന അവസ്ഥകളിൽ നമ്മുടെ ജീവിതത്തിൽ അടുത്തത് എന്താണെന്ന് അറിയാൻ സാധിക്കാതെ നമ്മൾ ധർമ്മസങ്കടത്തിൽ ആകുന്ന സമയത്ത് നമ്മൾ ഒറ്റപ്പെട്ടു പോകുന്ന സമയത്ത് നമ്മൾ ദുഃഖം താങ്ങാൻ കഴിയാതെ വരുന്ന സമയത്ത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.