കുഞ്ഞിന് സൗന്ദര്യം പോരാ എന്ന് പറഞ്ഞ് ആശുപത്രിയിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ എന്നാൽ ആ കുഞ്ഞിനെ കൈവിടാനായി ഈശ്വരൻ തയ്യാറായിരുന്നില്ല വ്യത്യസ്തമായി തന്നെ ജനിച്ച ഡീകെയിൽ എന്ന കുഞ്ഞിന്റെ കഥയാണ് പിന്നെ ഞാൻ ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കാനായി പോകുന്നത് അപ്രതീക്ഷിതമായിട്ടായിരുന്നു ക്രിസ്റ്റീന പീറ്റർ യുവതി ഗർഭം ധരിക്കുന്നത് ഭർത്താവ് ഉപേക്ഷിച്ച അവർക്ക് ആ കുഞ്ഞിനെ വളർത്താനുള്ള സാമ്പത്തികശേഷി ഉണ്ടായിരുന്നില്ല.
അങ്ങനെയാണ് ആ കുഞ്ഞിനെ അവർ ദത്തെടുക്കാനുള്ള മാതാപിതാക്കളെ അവർ അന്വേഷിച്ചു തുടങ്ങിയത് എന്നാൽ അധികം വൈകാതെ തന്നെ ഒരു ദമ്പതികൾ കുഞ്ഞിനെ ദത്തെടുക്കാനായി ഏറെക്കാലങ്ങളായി ചികിത്സിച്ചും കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിച്ചിരിക്കുക ആയിരുന്നു ആ ദമ്പതികൾ സ്കാനിംഗിൽ നല്ല ആരോഗ്യം ഉള്ള കുഞ്ഞിനെ അവർക്ക് ഒരുപാട് ഇഷ്ടമായി അവർ ആ കുഞ്ഞിനെ ഏറ്റെടുക്കാനുള്ള നടപടികളെല്ലാം തന്നെ ആരംഭിച്ചു കുഞ്ഞിനെ തന്നെ കാണിക്കാതെ കൊണ്ടുപോകണം.
എന്നുള്ള നിർദ്ദേശം ആ അമ്മ വെച്ചിട്ടുണ്ടായിരുന്നു അങ്ങനെ കാത്തിരുന്ന ദിവസം വന്നെത്തി ലേബർ റൂമിൽ കുഞ്ഞിനെ കൊണ്ടുപോകാനായി കാത്തിരിക്കുകയായിരുന്നു ആ ദമ്പതികൾ ഒടുവിൽ പ്രസവം കഴിഞ്ഞ് കുഞ്ഞിനെ ദമ്പതികൾക്ക് കൈമാറിയപ്പോഴാണ് കുഞ്ഞിന്റെ രൂപത്തിൽ ചെയ്ത രീതികൾ വ്യത്യാസങ്ങൾ അവർക്ക് അനുഭവപ്പെട്ടത് തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് ഒരു ജനിതക പ്രശ്നം ഉള്ളതായിട്ട് അവർ കണ്ടെത്തിയത്.
മുഖത്തുള്ള പേശികൾക്കും എല്ലുകൾക്കും പൂർണമാസം ഉണ്ടാവില്ല ഈ പ്രശ്നമുള്ള കുട്ടികൾക്ക് ഇത് മനസ്സിലാക്കിയാൽ ഈ മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞു കുറച്ചു സമയത്തിനകം ബോധം അമ്മ ഈ വിവരമറിഞ്ഞ് ആകെ തളർന്നുപോയി ഒരു കുഞ്ഞിന് സംരക്ഷിക്കാനുള്ള സാഹചര്യത്തിലായിരുന്നില്ല അമ്മ അപ്പോൾ എന്നാൽ വൈകല്യത്തോടെ ജനിച്ച തന്റെ കുഞ്ഞിനെ ആരും തയ്യാറാകില്ല എന്ന് അറിഞ്ഞപ്പോൾഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.