അമ്മയെ കാഴ്ചശക്തിയില്ലാത്ത കുഞ്ഞിന് കാഴ്ച കിട്ടി കണ്ടപ്പോഴുള്ള സന്തോഷം കണ്ടോ

കുഞ്ഞുങ്ങളെ ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല അവരിലെ നിഷ്കളങ്കതയും കുസൃതിയും എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ നമ്മളെ ആകർഷിക്കാറുമുണ്ട് പലതരത്തിലും ഇവരുടെ നിഷ്കളങ്കത നിറഞ്ഞ സംഭവങ്ങൾ സമൂഹം മാധ്യമങ്ങളിൽ എല്ലാം വളരെ കണ്ടിട്ടുള്ളതാണ് അത്തരത്തിലുള്ള ഒന്ന് തന്നെയാണ് ഇവിടെ കാണാനായി കഴിയുക തന്നെ കാഴ്ച ശക്തി ഇല്ലാതിരുന്ന കുഞ്ഞിനെ കാഴ്ച ശക്തി ലഭിക്കുമ്പോൾ.

   

ഉള്ള അതിന്റെ പ്രതികരണമാണ് ഇപ്പോൾ ഏവരുടെയും മനം കവരുന്നത് കണ്ണുള്ള ആളുകൾക്ക് കാഴ്ചയുടെ വില അറിയുന്നതല്ല കണ്ണിന്റെ കാര്യത്തിൽ മാത്രമല്ല മറ്റു സന്ദർഭങ്ങളിലും ഇത് അർത്ഥവത്തായി മാറാറുണ്ട് ഒരു കുഞ്ഞിനെ കാഴ്ച കിട്ടി തന്റെ അമ്മയെ കാണുമ്പോൾ ഉള്ള അവരുടെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏവരെയും തന്നെ ആകർഷിക്കുന്നത് ജന്മനാ തന്നെ കാഴ്ച ശക്തി ഇല്ലാത്ത ഒരു കുഞ്ഞിനെ ഡോക്ടർമാർ ഒരു കണ്ണട വച്ച് കൊടുക്കുന്നു ഉച്ചശക്തി കിട്ടിയ കുഞ്ഞ് ആദ്യം ഒന്ന് പേടിച്ചു അതിനു ശേഷം അതിന് ആ കുഞ്ഞിന്റെ.

സന്തോഷം ആരുടെയും മനം കവരുന്ന ഒന്നുതന്നെയാണ് നിന്റെ അച്ഛൻ തന്നെയാണ് ഈ ഒരു വീഡിയോ സമൂഹം മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുള്ളത് അതുവരെ അവൻ തൊട്ട് അല്ലെങ്കിൽ ശബ്ദം കൊണ്ട് അറിഞ്ഞിട്ടുള്ള അവന്റെ സ്വന്തം അമ്മയെ കാണുമ്പോൾ ഉള്ള ആ ഒരു കുഞ്ഞിന്റെ സന്തോഷം നിമിഷം ഏത്വരുടെയും നിറയ്ക്കുന്നത് തന്നെയാണ് വീഡിയോ തന്നെ സോഷ്യൽ മീഡിയയിൽ വളരെ തരംഗമായി മാറുകയും ഒരു ദിവസം കൊണ്ട് 20 ലക്ഷം ആളുകൾ ലൈക്ക് ചെയ്യുകയും എല്ലാം ചെയ്തിട്ടുണ്ട് വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top