ട്രെയിനിന് മുന്നിലേക്ക് മൂന്ന് വയസുകാരി ആയ കുഞ്ഞിനെ തള്ളിയിട്ട് അപരിചിതയുടെ കൊടും ക്രൂരത

ഞെട്ടിപ്പിക്കുന്ന പല വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത് നമ്മൾ കാണാറുണ്ട് ഇത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത് ഒരു സ്ത്രീ തന്റെ മൂന്നു വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയെ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിടുന്ന ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുള്ളത് തന്നെ ഭയങ്കരമായി തന്നെ തോന്നുന്നില്ല വീഡിയോ കാണുമ്പോൾ എന്തായാലും പേടിക്കും.

   

എന്നുള്ള കാര്യം തീർച്ചയാണ് ഒരു പ്രകോപനവും കൂടാതെ ട്രെയിൻ കാത്ത് അമ്മയോടൊപ്പം നിൽക്കുന്ന ആയിരുന്നു കുട്ടിയെ ആണ് അടുത്ത ബെഞ്ചിലിരുന്ന ഒരു സ്ത്രീ വന്ന് ട്രാക്കിലേക്ക് തള്ളിയിടുന്നത് അരികിൽ നിന്ന് അവരെല്ലാം സ്ത്രീയുടെ ഈ ഒരു പ്രവർത്തി കണ്ട് ഞെട്ടുകയും കുഞ്ഞിനെ രക്ഷിക്കാനുള്ള പ്രവർത്തികൾ ചെയ്യുന്നതും കാണാം പിന്നീട് ഈ ഒരു സ്ത്രീയെ പോലീസ് വന്ന് അറസ്റ്റ് ചെയ്തു കൊണ്ടുപോയി ബുധനാഴ്ച വൈകുന്നേരം.

ലെന ബേസ് എന്ന 32 കാരിയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത് കുട്ടിക്ക് കടുത്ത തലവേദനയും സംഭവത്തിനുശേഷം നെറ്റിയിൽ ചെറിയ ചുവന്ന അടവാളവും ഉണ്ടായിരുന്നു സംഭവത്തെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ സ്ത്രീയ്ക്ക് ഒരുതരത്തിലുമുള്ള കുറ്റബോധവും ഉണ്ടായിരുന്നില്ല.

കോടതി രേഖകൾ അനുസരിച്ച് പോർട്ട്‌ ലാൻഡിൽ താമസിക്കുന്ന ഭവനരഹിതയായ സ്ത്രീയാണ് ഇന്ന് രേഖകൾ ഉണ്ട് ലഹരി ഉപയോഗിക്കുന്ന ആളാണ് എന്ന് കൂടുതൽ വ്യക്തമായിട്ടുള്ള പരിശോധനയിലാണ് മനസ്സിലായത് എന്തായാലും ഒരു പ്രകോപനവും കൂടാതെ ആ സ്ത്രീ ചെയ്തത് ഒരു സ്ത്രീ പോലും ചെയ്യാത്ത വളരെ ക്രൂരമായ പ്രവർത്തി തന്നെയാണ് മനസ്സാക്ഷിയുള്ളവർക്ക് എന്തായാലും അത് കണ്ടു നിൽക്കാനായി സാധിക്കില്ല എന്നെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് ഈ വീഡിയോ കൂടുതൽ കാര്യങ്ങൾ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top