വികൃതിയായ മകനെ ഭർത്താവിനെ ഏൽപ്പിച്ചിട്ടാണ് അമ്മ ജോലിക്ക് പോയത് എന്നാൽ തിരികെ വന്ന് അമ്മ കണ്ടത് ബോധമില്ലാതെ ഉറങ്ങുന്നത് തന്റെ മകനെയാണ് സംശയം തോന്നിയ അമ്മ തന്റെ മുറിയിലെ രഹസ്യ ക്യാമറ പരിശോധിച്ച അമ്മ അക്ഷരാർത്ഥത്തിൽ തന്നെ ഞെട്ടി സൂഫിയ എന്നുള്ള യുവതി മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് 2010ലായിരുന്നു സെറ്ഫി യും ഇലോമിനയും വിവാഹിതരാവുന്നത്.
മൂന്നുവർഷത്തെ പ്രണയത്തിന്റെ ഒടുവിൽ ആയിരുന്നു അവരുടെ വിവാഹം സന്തോഷകരമായിട്ടുള്ള ദാമ്പത്യ ജീവിതം അങ്ങനെ 2018ൽ അവർക്കൊരു ആൺകുഞ്ഞിനെ ലഭിച്ചു എന്നാൽ വികൃതിയായ ആ കുഞ്ഞ് ആ കുടുംബത്തെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചിരുന്നത് മകന് രണ്ടു വയസ്സാകുമ്പോൾ തന്നെ ജേണലിസ്റ്റ് ആയ യുവതി അവധി അവസാനിപ്പിച്ച് വീണ്ടും ജോലിക്ക് പോയി തുടങ്ങി ഫ്രീ ആൻസർ ആയ അച്ഛൻ തന്റെ ഓഫീസ് വീട്ടിലേക്ക് മാറ്റി കുട്ടിയെ നോക്കാൻ ആദ്യദിവസം.
ജോലിക്ക് പോയി വീട്ടിലേക്ക് വന്ന യുവതി കണ്ടത് മകൻ കിടന്നുറങ്ങുന്നതാണ് തന്റെ ഭർത്താവ് ആകട്ടെ അവിടെ ഇരുന്നു കമ്പ്യൂട്ടറിൽ തന്നെ ജോലി ചെയ്യുന്നു വികൃതിയായ മകൻ സേവിയർ രാവിലെ കിടന്നുറങ്ങുന്നത് ആദ്യമായിട്ടാണ് അവൻ കാണുന്നതും അങ്ങനെ എന്തെങ്കിലും തരത്തിലുള്ള വയ്യായ് ഉണ്ടായി കാണും എന്ന് എന്നാൽ പിന്നീട് അങ്ങോട്ട് സ്ഥിരമായിയുള്ള സംഭവമായി മാറി അമ്മ ജോലി കഴിഞ്ഞു വരുമ്പോൾ കുട്ടി ഉറങ്ങുന്നതാണ് കാണുന്നത്.
അച്ഛനോട് കാര്യം തിരക്കിയപ്പോൾ അവൻ ക്ഷീണം കാരണം ആകും കിടന്നുറങ്ങുന്നത് എന്ന് മറുപടിയാണ് പറഞ്ഞത് എന്നാൽ അമ്മ വീട്ടിൽ നിൽക്കുന്ന അവധി ദിവസങ്ങളിൽ ഒന്നും തന്നെ മകൻ കാലത്ത് ഉറങ്ങാറില്ല അങ്ങനെ സംശയം തോന്നിയ അമ്മ ഹാളിൽ ഒരു ക്യാമറ സ്ഥാപിച്ചു അടുത്ത ദിവസം അമ്മ വസ്ത്രം പോലും മാറാൻ നിൽക്കാതെ ദൃശ്യങ്ങൾ പരിശോധിച്ചു ദൃശ്യങ്ങൾ കണ്ട ഉടനെ തന്നെ അമ്മ ഞെട്ടി എന്ന് തന്നെ പറയാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.