സംശയ രോഗം കാരണം ഡോക്റ്ററുടെ കാണാൻ പോയ ഭർത്താവ് ഡോക്റ്റരുടെ ചോദ്യം കേട്ട് ഞെട്ടി പോയി

ഭാര്യയുടെ സംശയ രോഗത്തിൽ നിന്നും രക്ഷ നേടിയിട്ടാണ് ഡോക്ടറെ കാണാനായി അവൻ വന്നിട്ടുള്ളത് തീർത്തും സംശയരോഗത്തിന് അടിമപ്പെട്ട ഒരു സ്ത്രീയോട് ഒപ്പം ജീവിക്കുന്നത് വളരെ ബുദ്ധിമുട്ടുകൾ മാത്രമാണ് അവനെ സ്വന്തം ഭാര്യയെ കുറിച്ച് പറയാനുണ്ടായിരുന്നത് കല്യാണം കഴിഞ്ഞശേഷം രണ്ടു മൂന്നു മാസത്തേക്ക് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല എന്നും അതിനു ശേഷം ഈ നിമിഷം വരെ ഒട്ടും സമാധാനം ഒന്നും ഉണ്ടായിട്ടില്ല.

   

എന്നും ദിവസവും ഓരോന്നും ദിനംപ്രതി വളരെ ബുദ്ധിമുട്ടാവുകയാണ് എന്നും ഡോക്ടറെ കാണുന്നതും എന്നും അവൻ പറഞ്ഞപ്പോൾ കാര്യങ്ങളുടെ ഗൗരവം ഏകദേശം ഡോക്ടർക്ക് മനസ്സിലാവുന്നുണ്ടായിരുന്നു തുടർന്ന് അവനെത്തന്നെ കുറിച്ച് നേരം നോക്കിയിരുന്നു അവന് പറയാനുള്ളതെല്ലാം വളരെ വ്യക്തമായി തന്നെ കേട്ടതിനു ശേഷം ഡോക്ടർ ദീപിക അവനോട് ചോദിച്ചു നിങ്ങൾ പറയുന്നതിൽ സത്യാവസ്ഥ എനിക്ക് ബോധ്യപ്പെടാൻ.

പ്രശ്നം പരിഹാരത്തിനുമായി നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നതും എന്തെങ്കിലും ചെയ്യാനായി നിങ്ങൾ തയ്യാറാണോ എന്ന് അത് കേട്ടതും അവൻ പറഞ്ഞു എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ഞാൻ ഇതിനുവേണ്ടി ചെയ്യാൻ ഞാൻ തയ്യാറാണ് എന്ന് അവനത് പറഞ്ഞതും ഡോക്ടർ വീണ്ടും ചോദിച്ചു അതോടൊപ്പം ഇതിനെക്കുറിച്ച് ചോദ്യങ്ങൾ കൂടി നിങ്ങൾ ഉത്തരം തേടിവരും തയ്യാറാണോ തീർച്ചയായും അതിനുള്ള അവന്‍റെ മറുപടി പെട്ടെന്ന് തന്നെ ആയിരുന്നു അപ്പോൾ ഡോക്ടർ പറഞ്ഞു ഞാനിപ്പോൾ ഇവിടെയും കാര്യങ്ങളുമായി ബന്ധപ്പെട്ട് കുറച്ച് ചോദ്യങ്ങൾ.

ചോദിക്കും അപ്പോൾ ഈ കാര്യങ്ങളുമായി ഇവയ്ക്ക് ബന്ധമുണ്ടോ എന്നുള്ളത് നിങ്ങൾ നോക്കേണ്ടതില്ല എന്നാൽ അതിനേക്കാൾ പ്രധാനപ്പെട്ടത് ഞാൻ ഈ ചോദ്യങ്ങളെല്ലാം ചോദിച്ച ശേഷമാണ് നിങ്ങൾ ഉത്തരം പറയാൻ പാടുന്നു എന്നുള്ളതാണ് കാര്യങ്ങൾക്കെല്ലാം നിങ്ങൾക്ക് സമ്മതമാണോ എങ്കിൽ നമുക്ക് തുടങ്ങാം അതിനും അവൻ തല കുലുക്കി സമ്മതം അറിയിച്ചു അവർ ചോദിച്ചു നിങ്ങൾക്ക് ശ്രീ സൗഹൃദങ്ങൾ ഉണ്ടോ എങ്കിൽ അവരുമായിട്ടുള്ള സൗഹൃദങ്ങൾ ഫോൺവിളികളും ചാറ്റും എന്തുമായിക്കൊള്ളട്ടെ അത് നിങ്ങൾ നിങ്ങളുടെ വീടിന്റെ പടി വരെ എത്തുമ്പോൾ നിർത്തുകയാണ് പതിവ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top