നീ ഈ പ്രാവശ്യം എങ്കിലും ഒന്ന് പെണ്ണ് കെട്ടുമോ ഉറപ്പല്ലേ അത് അവളുടെ മാപ്പ് സമ്മതിച്ചാൽ ഞാൻ അപ്പോൾ തന്നെ കിട്ടും അവനെ ഒന്ന് കളിയാക്കാൻ എന്നുള്ള രീതിയിൽ ചോദിച്ചതാണ് ഇക്ക പക്ഷേ അവന്റെ മറുപടിയിൽ ഇക്ക ചിരിച്ചുകൊണ്ട് തന്നെ സ്ഥലം വിട്ടു അവൾ രണ്ടുവട്ടം ലീവിന് വന്ന പെണ്ണ് അന്വേഷിച്ചു പക്ഷേ ഒന്നും അങ്ങോട്ട് ശരിയാകുന്നുണ്ടായിരുന്നില്ല ഇതിപ്പോൾ മൂന്നാമത്തെ വരവാണ് ദുബായിലെ ട്രാവൽസിലെ.
ജോലി വർഷത്തിലൊരു മാസം ലീവ് ഒന്ന് രണ്ട് പെണ്ണുകാണൽ നടക്കും അപ്പോഴേക്കും തന്നെ ലീവ് തീരും ഇതിപ്പോൾ മാനേജരുടെ കാലുപിടിച്ച് ഒപ്പിച്ചതാണ് മൂന്നുമാസ ലീവ് ഒരു കല്യാണം സ്വപ്നം കാണാൻ തുടങ്ങിയിട്ട് ഒരുപാട് നാളുകളായി വീട്ടിൽ ഉമ്മ ഒറ്റയ്ക്കാണ് പെണ്ണ് കാണാൻ ഒരുപാട് നടന്നിട്ടുണ്ട് അവനറിയാം അതിനുള്ള കാരണം നിറവും തന്റെ കോലവും ആണ് എന്ന് അവനെക്കാൾ വിഷമം ഉമ്മയാണ് ഇത്താത്ത എവിടുന്നെങ്കിലും തപ്പിപ്പിടിച്ച് കല്യാണ ആലോചനയുമായി വരും പക്ഷേ ചിലത് മാത്രം വീട് വരെ എത്തും അതാണ് എങ്കിൽ പെണ്ണ്.
കാണൽ കൂടി തന്നെ അവസാനിക്കും ഒരു ദിവസം ഉമ്മയുടെ മടിയിൽ തല വെച്ച് കിടക്കുകയായിരുന്നു മോനെ നീ ഇനി ഗൾഫിലേക്ക് പോകണ്ട ഒരു പെണ്ണ് ശരിയാക്കുന്നത് വരെ ഇവിടെനിന്നോ എന്റെ ഉമ്മ ഞങ്ങളുടെ വർത്താനം കേട്ടാൽ തോന്നും ഞാൻ മാത്രമാണ് പെണ്ണ് കിട്ടാത്തത് എന്ന് നിനക്ക് എങ്ങനെ അറിയാം ബാക്കിയുള്ളവരുടെ കാര്യം ഞാൻ നോക്കുന്നില്ല ഞാൻ എന്റെ മോന്റെ കാര്യം മാത്രം നോക്കിയാൽ.
പോരെ ഉമ്മ നിങ്ങൾ പേടിക്കാതിരിക്കെ ഈ പൈസക്ക് ഒരു ഭംഗിയുള്ള ഒരു കുട്ടിയെ ഈ ഒരു ദുനിയാവിൽ കൊണ്ടുവന്നിട്ടുണ്ട് എങ്കിൽ സമയം ആകുമ്പോൾ അവൾ നമ്മുടെ മുമ്പിലേക്ക് വരും ദിവസങ്ങൾ കടന്നുപോയി ഇനി ഒരു മാസം കൂടി ലീവുണ്ട് കഴിയാൻ ഒന്ന് രണ്ട് പെണ്ണുകാണൽ അല്ലാതെ ഒന്നും തന്നെ നടന്നിട്ടില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.