തന്റെ ദുർവിധി ഓർത്തു വിഷമിക്കുന്നുണ്ടാകും കാമുകനൊപ്പം പോയ ആ ഭാര്യ ഇന്ന്

സ്ട്രോക്ക് വന്ന ഭർത്താവിനെയും കുട്ടികളെയും എല്ലാം ഉപേക്ഷിച്ചു കാമുകനോടൊപ്പം പോയി ഭാര്യ ജീവിതം തന്നെ മാറ്റിമറിച്ച അച്ഛന്റെയും മക്കളുടെയും കഥയാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഫിലിപ്പീൻസിലെ റിയൽ എസ്റ്റേറ്റ് ജെനൽ എന്ന യുവാവ് ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടലിൽ കയറി ഭക്ഷണം ഓർഡർ ചെയ്ത് ഭക്ഷണം കാത്തു നിൽക്കുന്ന സമയത്താണ് തൊട്ടപ്പുറത്തെ ടേബിളിൽ ഇരിക്കുന്ന കുടുംബത്തെ അദ്ദേഹം ശ്രദ്ധിക്കുന്നത്.

   

അച്ഛനും രണ്ടു കുടുംബവും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു മെലിഞ്ഞ ഉടനെ പഴകിയ വസ്ത്രങ്ങൾ ധരിച്ച ആ കൊച്ചിനെയും മക്കളെയും കണ്ടപ്പോൾ വലിയ സാമ്പത്തികശേഷി ഉള്ളവരായി തോന്നിയില്ല അതുകൊണ്ടുതന്നെ ആ യുവാവിനെ അവരുടെ കാര്യത്തിൽ കൗതുകം തോന്നി അയാൾ അവിടെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു അച്ഛൻ രണ്ടു മക്കൾക്ക് വിളമ്പി കൊടുക്കുന്നത് അല്ലാതെ ഒരു തെരി പോലും അദ്ദേഹം കഴിക്കുന്നുണ്ടായിരുന്നില്ല.

വളരെയധികം സന്തോഷത്തോടുകൂടി അല്പം ആർത്തിയോടെ ഭക്ഷണം കഴിക്കുന്നു ഇനി എന്തെങ്കിലും ഓർഡർ ചെയ്യണോ മക്കളോട് ഇടക്കിടക്ക് ചോദിക്കുന്നുണ്ട് ഇതുകൂടാതെ ഇടക്കിടയ്ക്ക് അയാളുടെ കൈകളിലുള്ള ചില്ലറ എണ്ണി നോക്കുന്നുമുണ്ട് ഇദ്ദേഹം അവരറിയാതെ ഇവരുടെ ഒരു ഫോട്ടോ എടുത്തു അതിനുശേഷം അച്ഛനോട് പോയി ഇയാൾ സൗഹൃദം പങ്കുവെച്ചു അദ്ദേഹത്തിന്റെ പറഞ്ഞുതുടങ്ങി കുറച്ചു വർഷങ്ങൾക്കു മുമ്പ് സ്ട്രോക്ക് ഒരുവശം.

അദ്ദേഹത്തിന് തളർന്നു പോയിട്ടുണ്ടായിരുന്നു അതൊരു കൂടി അയാൾക്ക് ജോലി ചെയ്യാൻ സാധിക്കാതെ വന്നു ആ കുടുംബം മുഴു പട്ടിണിയിലും ആയി അതൊരു കൂടി ഭാര്യയെ തന്റെ മക്കളെയും തന്നെയും ഉപേക്ഷിച്ച് മറ്റൊരു ആളുടെ കുറച്ചു പൈസ കടം വാങ്ങിച്ചു കൊണ്ട് ഒരു ചെറിയ കട തുടങ്ങി എന്നാൽ അവിടെ നിന്ന് കിട്ടുന്ന വരുമാനം ആഹാരത്തിനു പോലും കഴിയുന്നുണ്ടായിരുന്നില്ല അവരുടെ സ്ഥിരമായിട്ടുള്ള ബ്രെഡ്‌ ആയിരുന്നു ഭക്ഷണം വരുമാനത്തിൽ നിന്നും ഒരു ചെറിയ സുഖമാക്കി വെച്ചിട്ടുണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top