എന്തിനാണ് എന്നെ ഒറ്റക്ക് ആക്കി പോയത്? എനിക്ക് ഇവിടെ അമ്മയില്ലാതെ വേറെ ആരും ഇല്ലാ എന്ന് അമ്മയ്ക്ക് അറിയുന്ന കാര്യമല്ലേ

ഇന്ന് നമുക്ക് ഒരു കത്തെഴുതിയാലോ മലയാളം ടീച്ചർ ക്ലാസിൽ വന്ന ചോദിച്ചപ്പോൾ കുട്ടികളെല്ലാം ഒരേ തന്നെ സമ്മതം അറിയിച്ചു ഇത് ഒരു സാധാരണ ഒരു കത്തെല്ലാം നിങ്ങൾ ഒരാളിനോടും പറയാനായിട്ട് ആഗ്രഹിക്കുന്ന കാര്യങ്ങൾ മുഴുവനായിട്ടും അതിൽ ഉണ്ടാകേണ്ടതാണ് നിങ്ങളുടെ അടുത്ത് ഇല്ലാത്ത ഒരാൾ ആകാം നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളാക്കാം ആരു വേണമെങ്കിലും ആകാം നിങ്ങളുടെ സന്തോഷവും സങ്കടവും എല്ലാം തന്നെ പങ്കുവെക്കാൻ ആയിട്ടുള്ള ഒരു ഉപാധിയായി മാത്രം.

   

ഈ ഒരു കത്തിന് കാണണം പറഞ്ഞത് മനസ്സിലായല്ലോ ടീച്ചർ ചോദിച്ചപ്പോൾ കുട്ടികൾ തലയാട്ടി എന്നാൽ പിന്നെ തുടങ്ങിക്കോളൂ അതും പറഞ്ഞുകൊണ്ട് തന്നെ ടീച്ചർ കസേരയിലേക്ക് ഇരുന്നു കുട്ടികൾ ഓരോരുത്തരായി തന്നെ ടീച്ചർ പറഞ്ഞത് പോലെ തന്നെ കത്തെഴുതാനും തുടങ്ങി ഓരോരുത്തരായി എഴുതി കഴിഞ്ഞ ടീച്ചറെ കൊണ്ടുവന്നു കാണിക്കാനായി തുടങ്ങി ഓരോന്നും വായിച്ചേ ടീച്ചർ തെറ്റുകളെല്ലാം തന്നെ തിരുത്തുന്നുണ്ടായിരുന്നു ഏറ്റവും അവസാനം തന്നെയാണ് ബിനുക്കുട്ടൻ.

ബുക്കുമായി ടീച്ചറുടെ അടുത്തേക്ക് എത്തിയത് അപ്പോഴേക്കും തന്നെ ബെല്ലടിക്കുകയും ചെയ്തു എന്നാൽ അത് കാര്യമാക്കാതെ ടീച്ചർ അവന്റെ ബുക്കും വാങ്ങി സ്റ്റാഫ് റൂമിലേക്ക് നടന്നു അവനെയും ഒപ്പം കൂട്ടുകയും ചെയ്തു സ്റ്റാഫ് റൂമിൽ ചെന്നിരുന്ന ടീച്ചർ അവനെഴുതിയ കത്ത് വായിക്കാനായി തുടങ്ങി പ്രിയപ്പെട്ട അമ്മയ്ക്ക് ഞാൻ എഴുതുന്നതും പറയുന്നതും അമ്മ കാണുന്നുണ്ടോ അറിയുന്നുണ്ടോ എന്നൊന്നും തന്നെ എനിക്കറിയില്ല പക്ഷേ അമ്മ പോയതിനുശേഷം കുട്ടന്റെ അഭിപ്രായങ്ങളും.

ബിനു കുട്ടന്റെ സന്തോഷം ഒന്നും തന്നെ ആരും ചോദിക്കാറില്ല അമ്മ എന്തിനാണ് എന്നെ കൂട്ടാതെ പോയത് അമ്മ ഇല്ലെങ്കിൽ ബിനുക്കുട്ടന് ആരും ഉണ്ടാകില്ല എന്ന് അമ്മയ്ക്ക് അറിയാവുന്നതല്ലേ അമ്മ എത്രയോ തവണ എന്നോട് പറഞ്ഞിട്ടുണ്ട് ഞാൻ അമ്മയുടെ ജീവനാണ് എന്ന് എന്നിട്ടാണോ എന്നെ തനിച്ചാക്കിട്ട് അമ്മ ദൂരെ ഒരിടത്തേക്ക് പോയിട്ടുള്ളത് അമ്മയ്ക്ക് വയ്യ എന്ന് ഒരിക്കൽ അമ്മാമ്മ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു എന്നിട്ട് ഞാൻ സ്കൂളിൽ വന്നിരിക്ക് വീട്ടിലേക്ക് എത്തിയപ്പോൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top