24 മണിക്കൂറിൽ നിങ്ങൾ മനസ്സിൽ ആഗ്രഹിച്ച ആ സന്തോഷവാർത്ത തേടി വരും!!

ഈ വീഡിയോ നിങ്ങൾ കണ്ടു കഴിഞ്ഞാൽ മാത്രം മതി അടുത്ത 24 മണിക്കൂറിന്റെ ഉള്ളിൽ തന്നെ നിങ്ങളുടെ മനസ്സിൽ ആഗ്രഹിച്ചിട്ടുള്ള ഒരു നല്ല വാർത്ത നിങ്ങളെ തേടിയെത്തുന്നത് തന്നെയാണ് അല്ലെങ്കിൽ നിങ്ങൾ മനസ്സിൽ ആഗ്രഹിച്ചിട്ടുള്ളത് നിങ്ങളെ തേടിയെത്തുന്നതാണ് ഇതിന് യാതൊരു വിധത്തിലുള്ള മന്ത്രജപത്തിന്റെയും പൂജയുടെയും ആവശ്യമില്ല അതുകൊണ്ടുതന്നെ ഏതൊരു മതത്തിലുള്ള ആളുകൾക്കും.

   

ഇത് ചെയ്യാൻ കഴിയുന്നതാണ് ലോ അട്രാക്ഷൻ മെത്തേഡിൽ ഉള്ള വളരെയധികം പവർഫുൾ ആയിട്ടുള്ള ഒരു മെത്തേഡ് തന്നെയാണ് ഇന്ന് ഞാനിവിടെ പറയാനായിട്ട് പോകുന്നത് നമ്മൾ മനസ്സിൽ ആഗ്രഹിച്ചിട്ടുള്ള നല്ല ഒരു വാർത്ത നമ്മളെ തേടി എത്തുന്നതിനു വേണ്ടിയുള്ള ആ ഭാരതം എന്താണ് അത് എങ്ങനെ നിനക്ക് പ്രയോജനപ്പെടുത്തേണ്ടത് എന്ന് പറയുന്നതിനു മുമ്പായി തന്നെ ഈ ചാനൽ ആദ്യമായി കാണുന്ന എല്ലാ ആളുകളും സബ്സ്ക്രൈബ് ചെയ്യുവാനും.

അടുത്തുള്ള ബെൽ ബട്ടൺ പ്രസ് ചെയ്യാനും മറക്കരുത് എല്ലാ ദിവസവും വരുന്ന വീഡിയോസ് നോട്ടിഫിക്കേഷൻ ഉടനെ തന്നെ നിങ്ങൾക്ക് ലഭിക്കുന്നതും ആണ് ആദ്യമേ തന്നെ അഫർമേഷൻ എന്നാൽ എന്താണ് എന്നുള്ളത് നമുക്ക് നോക്കാം അഫർമേഷൻ എന്നാൽ ഉപബോധമനസ്സ് എന്നാണ് അർത്ഥം ഇത് നല്ല പോസ്റ്ററ്റിവ് അയിട്ടുള്ള ഒരു വാക്ക് എടുക്കുക അത് റിപ്പീറ്റഡ് ആയി തന്നെ നമ്മൾ ഉച്ചരിക്കുന്നതിലൂടെ നമ്മുടെ ആഴും മനസ്സിൽ അല്ലെങ്കിൽ ഉപബോധം മനസ്സിൽ തന്നെ പതിയുന്നതാണ് ഇതൊരു കാര്യമാണ് എങ്കിലും ശരിയല്ലെങ്കിൽ വളരെ.

പ്രധാനപ്പെട്ട വിഷയം ആണെങ്കിലും ശരി നമ്മുടെ ഉപബോധമന മനസ്സിൽ പതിഞ്ഞു കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിൽ സത്യങ്ങളായി മാറുന്നതാണ് മാത്രമല്ല ശ്രമിച്ചാലും അതിനെ തടസ്സപ്പെടുത്തുവാൻ സാധിക്കുന്നതല്ല പൊതുവെ അഫർമേഷൻ സെന്റൻസ് എന്നാൽ ഒരു പാരഗ്രാഫ് പോലെ ഇരിക്കുവാനായി പാടുള്ളതല്ല മറിച്ച് വളരെ സിമ്പിൾ ആയിട്ടും അതുപോലെതന്നെ ഷോർട്ട് ആയിട്ട് ഉള്ള ടെൻഡൻസ് ആകണം ഇനി വളരെ വലിയ രീതിയിൽ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് അഫർമേഷൻ സെന്റൻസിൽ നെഗറ്റീവ് ആയിട്ടുള്ള ഒരു സെന്റെൻസ് പോലും ഒരു വാക്ക് പോലും ഉണ്ടാകാനായി പാടുള്ളതല്ല ഇനി അഫർമേഷൻ സെന്റന്സസിനെ സംബന്ധിച്ച് ഏതൊരു ലാംഗ്വേജിലേക്ക് അത് മാറ്റാനായി നമുക്ക് ഉപയോഗിക്കാൻ കഴിയുന്നതാണ് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top