പേടിയുള്ളവർ കാണരുത്! ഇന്നും ചുരുളഴിയാത്ത രഹസ്യങ്ങൾ

എണ്ണിയാൽ അവസാനിക്കാത്ത രഹസ്യങ്ങളുടെ കലവറ തന്നെയാണ് നമ്മുടെ ഈ ഒരു കൊച്ചു ഭൂമി അതിൽ പലതും രഹസ്യങ്ങളെല്ലാം ശാസ്ത്രലോകം കണ്ടുപിടിക്കാനായി ശ്രമിക്കുമ്പോഴും ഒരുപാട് കാര്യങ്ങൾ എല്ലാം എന്നും രഹസ്യമായി തന്നെ തുടരുക തന്നെയാണ് അത്തരത്തിലുള്ള ഒരു രഹസ്യം തന്നെയാണ് ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ നമ്മൾ കാണാനായി പോകുന്നത് അപ്പോൾ നമുക്ക് നേരെ നമുക്ക് വീഡിയോയിലേക്ക്.

   

പോകാം നേപ്പാളിലെയും ടിബറ്റിലെയും വീരപുരുഷനാണ് യതി ഇവന്മാരെ ഉയർന്ന പ്രദേശങ്ങളിലെല്ലാം കാണപ്പെടുന്നത് ആയിട്ടാണ് പറയപ്പെടുന്നത് വെളുത്ത രോമങ്ങൾ നിറഞ്ഞിട്ടുള്ള ഒരു ആൾ കുരങ്ങനാണ് ഈ മനുഷ്യൻ എന്താണ് സങ്കല്പം കയ്യിൽ വലിയ കല്ലുമായി തന്നെ പ്രത്യേക തരത്തിൽ തന്നെ അലറി കരഞ്ഞു മഞ്ഞിലൂടെ നടന്നു പോകുന്നു എന്നാണ് കഥകളെല്ലാം ഉള്ളത് 19 തുടക്കത്തിലാണ് ഇതിനെക്കുറിച്ച്.

ലോകം കേൾക്കാനായി തുടങ്ങിയിട്ടുള്ളത് ഹിമാലയൻ യാത്രകൾ നടത്തിയിട്ടുള്ള ആദ്യത്തെ സഞ്ചാരികളെല്ലാം കഥകൾ പറയാറുണ്ടായിരുന്നു അതിനു വളരെ മുമ്പ് തന്നെ ബുദ്ധ ആളുകൾ ഇതിനെക്കുറിച്ച് പറയുന്നുണ്ടായിരുന്നു അത്രയും ബ്രിട്ടീഷുകാരൻ ആയിട്ടുള്ള ചാൾസ് ആണ് 1921 ബ്രെസ്റ്റ് ഇടയിൽ ഇവയെ കണ്ടതായി തന്നെ ആദ്യം പറഞ്ഞിട്ടുള്ളത് ഒരുപാട് യാത്രകളെല്ലാം കണ്ടെത്തിയിട്ടുണ്ടായിരുന്നു.

ഈ അടുത്തായി ഒരു സർവ്വശാ ഗവേഷകർ എടി എന്ന് സംശയിക്കുന്ന ഒരുപാട് ശവശരീരങ്ങൾ എല്ലാം തന്നെ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും അവയെല്ലാം ഹിമ കരടികളുടെയും മറ്റും ജീവികളുടെ നാവുമെന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത് അപ്പോൾ എലിയെ കണ്ടു എന്ന് പറയുന്നവർ എന്താകും കണ്ടിട്ടുണ്ടാവുക നിങ്ങൾക്ക് ഇതിനെക്കുറിച്ച് എന്ത് തോന്നുന്നു എന്ന് പറയാനായി മറക്കല്ലേ അപ്പോൾ നമുക്ക് അടുത്ത നോക്കാം ആത്മഹത്യാ വനം ഇത് ജപ്പാനിൽ ഉള്ള ഒരു പേടിപ്പെടുത്തുന്ന ഒരു വനമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക സപ്പോർട്ട് ചെയ്യുക..

Scroll to Top